0%

Chapter Title : ഇശൽ നിലാവ് 2 [Gusthavo]

Author : Gusthavo Read All Parts 1.8K

അല്ലേ"

" സ്വന്തായിട്ട് ബിസിനസ് ഒക്കെ ചെയ്യുമ്പോ ടെൻഷൻ കാണും ചുമ്മാതെ ആരെങ്കിലും വലിക്കുവോ "

" താനും ടെൻഷൻ കൊണ്ടാണോ വലിക്കുന്നത് "

"അല്ല ഞാൻ വായ കൊണ്ട വലിക്കുന്നെ" ചളിയാണെന്ന് അറിഞ്ഞിട്ടും ഒരു ചളിയിട്ടു

അവരുടെ മുഖം ചാണകത്തിൽ ചവിട്ടിയ ഒരു എക്സ്പ്രഷൻ ആയിരുന്നു

"കൊള്ളില്ലല്ലേ " ഞാൻ ചമ്മിയ മുഖത്തോടെ ചോദിച്ചു"

" നിലവാരാം തീരെ പോര "

ഞാനൊന്നു ചിരിച്ചു അവര് തിരിച്ചും

"ഇത്താടെ പേര് ന്താ"

" അറിഞ്ഞിട്ടെന്തിന" അവള് ഒരു കൗതുകത്തോടെ ചോദിച്ചു

" പച്ച കുത്താന നെഞ്ചില് "

അവളൊന്നു ചിരിച്ചു.

"ഹമീദ. ക്യാപിറ്റൽ ലെറ്ററിൽ കുത്തണം. "

" കുത്തിയെക്കാം ഇക്ക സമ്മതിക്കോ എന്നറിയില്ല"

" ഇക്കയോടെ പറയണ്ടെന്നേ " അവളൊന്നു ചിരിച്ചു

" ഇക്കാനോട് പറയാതെ എങ്ങനെ. ഇക്കാടെ നെഞ്ചില് കുത്തും " ഞാൻ തിരിച്ചു ചോദിച്ച്

" അപ്പൊ ഇക്കാൻ്റെ നെഞ്ചില് ആണോ"

"പിന്നെ എന്തു വിജരിച്ച് എൻ്റെ നെഞ്ചില് ആണെന്നാ"

ഹമീദ ഒന്ന് ചിരിച്ചു

"തൻ്റെ പേര് എന്താ"

"അഫ്സൽ പച്ച കുത്താനാ.." ഞാൻ ഒരു ചിരിയോടെ കൂടി ചോദിച്ചു

"കുത്തിയേക്കാം"

ഞങ്ങള് രണ്ട് പേരും ചിരിച്ചു

അപ്പോഴാണ് ജസിലിക്ക വരുന്നത്.

മൂപ്പരോട് ഒന്ന് ചിരിച്ചിട്ട് ഞാനും എല്ലാരേയും പോലെ സ്റ്റേജിലേക്ക് നോക്കി ഇരുന്നു. സമയം ഇഴഞ്ഞു നീങ്ങി എനിക്കാകെ ഒരു മടുപ്പ് വന്നു തുടങ്ങി കുട്ടൻ്റെ അവസ്ഥയും അതു തന്നെയായിരുന്നു.ഇറങ്ങി പോയാലോ അപ്പൊ അടുത്തിരിക്കുന്ന മാദക തിടമ്പൊ ?. ആയിഷയെ ഇനിയും കിട്ടും വിഷയമല്ല പക്ഷെ ഹമീദ ഇവിടുന്ന് പോയാൽ

💬 Comments

View all comments