0%

Chapter Title : ഇടവപ്പാതിയിലെ വിരുന്നുകാരൻ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

ചുണ്ടിലെ പരിഹാസച്ചിരിയും എല്ലാം പഴയതുപോലെ തന്നെ. ലാപ്ടോപ്പ് ഇല്ല എന്നതുമാത്രമാണ് ഏക വ്യത്യാസം.

​ഒരു നിമിഷം പഴയ ഓർമ്മകളിൽ അവൾ മയങ്ങിപ്പോയെങ്കിലും, പെട്ടെന്ന് തന്നെ തന്റെ മുന്നിൽ നിൽക്കുന്നത് ഒരു അപരിചിതനാണെന്ന ബോധം മീരയെ ഉലച്ചു.

മുപ്പത്തിയഞ്ചുകാരിയായ താൻ, കേവലം ഒരു മാക്സി മാത്രം ധരിച്ച്, ഒരു ഇരുപത്തിയഞ്ചുകാരനായ അന്യപുരുഷന്റെ മുന്നിൽ!

​"ഇറങ്ങേടോ... എന്റെ വീട്ടിൽ നിന്ന്!"

അവൾ കഷ്ടപ്പെട്ട് സ്വരമുയർത്തി. അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.

​"നീ... നീ എങ്ങനെ അകത്തു കയറി? മര്യാദയ്ക്ക് ഇറങ്ങിപ്പോയ്ക്കോ, അല്ലെങ്കിൽ ഞാൻ പോലീസിനെ വിളിക്കും! ഇപ്പോ വിളിക്കും ഞാൻ!"

​അവൻ ഒന്ന് കുലുങ്ങിയില്ല.

അവൻ മെല്ലെ ബെഡിൽ നിന്നും എഴുന്നേറ്റു. അവളുടെ നനഞ്ഞൊട്ടിയ മാക്സിയിലേക്ക് അവന്റെ നോട്ടം പടർന്നു.

​"പോലീസിനെ വിളിക്കണോ?"

അവൻ പതുക്കെ ചോദിച്ചു. ആ ശബ്ദത്തിലെ ഗാംഭീര്യം മീരയെ തളർത്തി.

​അവൻ അവളുടെ അടുത്തേക്ക് സാവധാനം നടന്നു വന്നു. മീര ഭിത്തിയോട് ചേർന്നു നിന്നു.

അവൻ തന്റെ ഒരു കൈ അവളുടെ തലയ്ക്ക് അരികിലായി ഭിത്തിയിൽ കുത്തി.

അവന്റെ ശരീരത്തിൽ നിന്നും ആ പരിചിതമായ സ്പ്രേയുടെയും മഴയുടെയും മണം മീര അനുഭവിച്ചു.

​"പോലീസിനോട് നീ എന്ത് പറയും മീരേ നീ?!!

അഞ്ചു വർഷം മുൻപ് മരിച്ചുപോയ നിന്റെ ഭർത്താവ് തിരിച്ചുവന്നു എന്നോ?!!

അതോ, നിന്റെ ബെഡ്റൂമിൽ നിന്റെ വസ്ത്രങ്ങൾക്കിടയിൽ ഇരിക്കുന്ന എന്നെ അവർക്ക് കാട്ടിക്കൊടുക്കുമോ നീ?

പോലീസുകാർ വരുമ്പോൾ ഞാൻ ഇവിടെ ഉണ്ടാവില്ലെന്ന് നിനക്കറിയില്ലേ?!!"

​അവൻ തന്റെ മറുകൈ കൊണ്ട് മീരയുടെ തലയിലെ തോർത്ത് പതുക്കെ അഴിച്ചുമാറ്റി.

നനഞ്ഞ മുടിയിഴകൾ അവളുടെ തോളിലേക്ക് വീണു.അവൾ എന്ത് ചെയ്യണം

💬 Comments

View all comments