Chapter Title : ഇത് ഞങ്ങളുടെ കഥ 2 [Sayooj]
ഒന്ന് നോക്കി ചിരിച്ച ശേഷം നിയാസ്..
"കിട്ടി മോനേ കിട്ടി...!! ഹഹഹാ...!
പെട്ടന്ന് ദേഹത്തു ചാർജ് കയറിയ പോലെ ചാടി എണീച്ച അരുൺ
"കിട്ടിയല്ലേ ..ഡീറ്റെയിൽസ് കിട്ടിയല്ലേ...
നീ സൂപ്പറാടാ..." എന്നും പറഞ്ഞ് നിയാസിനെ കെട്ടിപിടിച്ചു..
"ആടാ.. കിട്ടിയെടാ... നാരായണന്റെ ഇപ്പോഴത്തെ കുറ്റി ആരാണെന്നറിയുമോ.. നമ്മുടെ ലീല മിസ്സ് ആടാ.. മോനിഷ ടീച്ചറുടെ കൂടെ എപ്പോളും കാണുന്ന മിസ്സ് ഇല്ലേ.. ആ.. അത് തന്നെ..!"
ആളി കത്തിയ തിരിക്ക് മേൽ മണ്ണ് വാരിയിട്ട അവസ്ഥ ആയിരുന്നു ഇത് കേട്ടപ്പോൾ അരുണിന്റെ മുഖത്ത്..
"ഈ മൈരായിരുന്നോ.. ഞാൻ കരുതി മറ്റേ മാറ്റർ ആണെന്ന് " നിയാസിനെ തള്ളി മാറ്റികൊണ്ട് അരുൺ പറഞ്ഞു.."
"അതെന്താ ഇത് കേട്ടിട്ട് നിനക്കൊരു ഞെട്ടലും സന്തോഷവും ഒന്നും ഇല്ലാത്തേ?
എടാ കുറുക്കനെ കുടുക്കാൻ ദൈവമായിട്ട് തന്ന പിടിവള്ളിയാണിത്.. പിന്നെ ഇത് നമ്മളെ മാത്രം ബാധിക്കുന്ന കാര്യമല്ല.. ആ കിളവൻ നാരായണൻ ഏതൊക്കെ പെണ്ണിനെ നോട്ടമിട്ടോ അതിനെയൊക്കെ പല വഴിയിലൂടെ സ്വന്തമാക്കിയിട്ടുണ്ട്.. കാര്യം നടക്കാൻ എന്ത് തറ കളി വേണേലും ആയാൾ കളിക്കും..
മോനിഷ ടീച്ചറെങ്ങാനും അയാളുടെ വലയിൽ വീഴുന്നതൊന്ന് ആലോചിച്ചു നോക്കിക്കേ.. സഹിക്കാൻ പറ്റുന്നുണ്ടോ നിനക്ക്.."
ഇതെല്ലാം കേട്ട് കുറച്ചു തണുത്ത അരുൺ പറഞ്ഞു..
"ഹാ.. അതൊക്കെ ശെരി തന്നെ.. നീ ബാക്കി കാര്യങ്ങൾ പറ.."
"സംഗതി സിമ്പിളാണ്.. മൂപ്പർക്ക് ടീച്ചറുമായി ഡെയിലി കളിയുണ്ടെന്നാണ് അറിഞ്ഞത്.. പക്ഷെ ഇതുവരെ ആർക്കും അത് നേരിട്ട് കാണാൻ സാധിച്ചിട്ടില്ല.. അവരുടെ പ്ലേ ഗ്രൗണ്ട് ഏതാണെന്നോ, പ്ലെയിങ് ടൈം എപ്പോളാണെന്നോ എന്നൊന്നും ഒരു ഐഡിയയും ഇല്ല.. അതിന് പ്രധാന
💬 Comments
View all comments