0%

Chapter Title : ഇത് ഞങ്ങളുടെ കഥ 2 [Sayooj]

Author : Kambikathakal Read All Parts 599

കാരണം ആരും ഇതുവരെ ഇതിന്റെ പിന്നാലെ മെനക്കെട്ട് നടന്നിട്ടില്ല എന്നത് തന്നെയാണ്.. പക്ഷേ ഈ നിയാസ് ഇതിലൊരു തീരുമാനം ഉണ്ടാക്കിയിട്ടേ പിന്മാറുകയുള്ളു..

രണ്ടു ദിവസം മുന്നേ ലീല ടീച്ചർ സ്റ്റാഫ്‌ റൂമിലേക്ക് കയറുന്ന നേരം വാതിലിൽ ചാരി നിന്ന ആ മൈരൻ നാരായണൻ ടീച്ചറുടെ ചന്തിക്ക് അമർത്തിയത് നമ്മുടെ ജോഷിയില്ലേ.. അവന് കണ്ടത്രേ..പിടിച്ചു അമർത്തിയതും പോരാ എന്നിട്ട് അവന്റെ ഒരു കോണച്ച ചിരിയും ഉണ്ടായിരുന്നു പോലും.. ചുറ്റും ആരുമില്ല എന്നുറപ്പ് വരുത്തീട്ടാണ് നാരായണൻ ആ സാഹസത്തിനു മുതിർന്നത്.. പക്ഷെ നമ്മുടെ ചെക്കൻ റെഡി ടൈമിൽ അവിടെയെത്തി.. ജോഷിയെ മൂപ്പർ കണ്ടിട്ടില്ല.. അവൻ ആ സീൻ കണ്ടതും കുറച്ചു നേരം മാറി നിന്നു."

ഉണ്ണി : "നാണമില്ലാത്തവൻ.ചെറ്റ.."

നിയാസ് : "ലീല ടീച്ചറുടെ മേൽ കുറച്ച് ദിവസം ഒരു കണ്ണ് വെച്ചാൽ വൈകാതെ തന്നെ രണ്ടിനേം കയ്യോടെ പൊക്കാം .. അതോടെ മൈരന് നമ്മളെ കാണുമ്പോളുള്ള കുത്തികഴപ്പ് അവസാനിപ്പിക്കേം ചെയ്യാം, നമ്മുടെ മോനിഷ ടീച്ചറേ സേഫ് ആക്കുകയും ചെയ്യാം.. ഒരു വെടിക്ക് രണ്ടു പക്ഷി.. "

അരുൺ : "സംഭവം കൊള്ളാം.. പിന്നെ പിടിക്കുമ്പോൾ ഫോട്ടോയോ വീഡിയോയോ എന്തെങ്കിലും ഒന്ന് വേഗം എടുത്ത് വെക്കാൻ മറക്കണ്ട..അല്ലേൽ കുറുക്കനാണ് ആൾ, നൈസ് ആയി പ്ലേറ്റ് എങ്ങനേലും മറച്ച് നമ്മളെ പൂട്ടും.."

"എടാ കാട്ട് കുറുക്കാ നിന്റെ സമയം അടുത്തെടാ" എന്നും പറഞ്ഞ് നിയാസ് അരുണിന്റെ അടുത്ത് ഇരുന്നു..

നിയാസ് : "ആ അരുണേ പിന്നെ മറ്റൊരു കാര്യം, നീ എപ്പോളാ അഞ്ജനേനെ പരിചയപ്പെടാൻ പോവുന്നെ..?"

"അഞ്ജനയോ..ഏത് അഞ്ജന..?"

നിയാസിന്റെ മുഖത്തു

💬 Comments

View all comments