Chapter Title : ഇതൾ 🍃 3 [Mayakannan]
ശരീരമാകെ ഒരു വിറയലുണ്ടായിരുന്നു. എന്നെ കണ്ടതും മേമ ഒരു നിമിഷം പരിഭ്രമിച്ചു. പെട്ടെന്ന് മുഖം ഒരു വശത്തേക്ക് തിരിച്ച്, എന്നിൽ നിന്ന് മറച്ചുപിടിക്കാൻ ശ്രമിച്ചുകൊണ്ട് വളരെ പതുക്കെ പറഞ്ഞു.
"ആ... നീയായിരുന്നോടാ... മേമയ്ക്ക് തീരെ വയ്യെടാ, നല്ല പനിയുണ്ട്. നീ വേഗം വീട്ടിലേക്ക് പൊയ്ക്കോ... അല്ലെങ്കിൽ നിനക്കും പനി പകരും പറഞ്ഞേക്കാം..."
എന്നിൽ നിന്ന് ഒളിച്ചോടാൻ വെമ്പുന്ന ആ വാക്കുകൾ കേട്ടതോടെ എന്റെ സംശയം ഇരട്ടിയായി. ഞാൻ ഒന്നും മിണ്ടാതെ വാതിൽ പൂർണ്ണമായി തള്ളിത്തുറന്ന് അകത്തേക്ക് കയറി.
മേമയുടെ തണുത്തുവിറച്ച കൈത്തണ്ടയിൽ മുറുകെപ്പിടിച്ച്, ഹാളിലെ സോഫയിലേക്ക് കൊണ്ടുപോയി ഇരുത്തി.
"മേമേ..."
ഞാൻ എന്റെ ഇരുകൈകളും മേമയുടെ കവിളുകളിലേക്ക് ചേർത്തുപിടിച്ച് ആ മുഖം ബലമായി എന്റെ നേരെ തിരിച്ചു.
ഹാളിലെ മങ്ങിയ വെളിച്ചത്തിൽ ആ മുഖം വ്യക്തമായി കണ്ട ആ നിമിഷം... എന്റെ സിരകളിലൂടെ ചോര തിളച്ചു മറിയുകയായിരുന്നു!
മേമയുടെ ഇടതുകവിൾത്തടം മുഴുവൻ നീലിച്ചു വീർത്ത് കരിവാളിച്ചു കിടക്കുന്നു. അതിന് മുകളിൽ വ്യക്തമായി പതിഞ്ഞു കിടക്കുന്ന അഞ്ച് വിരലുകളുടെ ചോരപ്പാടുകൾ! കൺതടത്തിന് താഴെ രക്തം കട്ടപിടിച്ചതുപോലെ ചുവന്നു തടിച്ചിരിക്കുന്നു.
അത്രയേറെ ക്രൂരമായി, സർവ്വശക്തിയുമെടുത്ത് ആരോ ആ മുഖത്തടിച്ചതാണ്.
എന്റെ ഉള്ളിൽ ആളിക്കത്തിയ ആ തീപ്പൊരി ആ നിമിഷം ഒരു അഗ്നിപർവ്വതമായി മാറി. ആ പൂറൻ രാജീവ് ചെയ്ത പണിയാണിത്! അവന്റെ ആ വൃത്തികെട്ട കൈകൾ വീണ്ടും മേമയുടെ ദേഹത്ത് പതിഞ്ഞിരിക്കുന്നു.
അന്ന് അവന്റെ കൂമ്പിനിട്ട് ഇടിച്ച് മുന്നറിയിപ്പ് കൊടുത്തത് അവൻ സൗകര്യപൂർവ്വം മറന്നിരിക്കുന്നു. എന്റെ കൈകാലുകൾ വല്ലാത്തൊരു പകയോടെ വിറയ്ക്കാൻ തുടങ്ങി.
"മേമയെ അയാൾ തല്ലിയല്ലേ?"
എന്റെ തൊണ്ടയിൽ
💬 Comments
View all comments