0%

Chapter Title : ജാനി 1 [Fang leng]

Author : Kambikathakal Read All Parts 780

ജാനി പെട്ടെന്ന് ക്ലോക്കിലേക്ക് നോക്കി സമയം 8 മണി പെട്ടെന്നാണ് കോളേജിൽ പോകേണ്ട കാര്യം അവൾ ഓർത്തത് ശരവേഗത്തിൽ ജാനി പല്ലുതേപ്പും കുളിയുമെല്ലാം തീർത്തു കോളേജിൽ പോകുവാൻ തയ്യാറായി

അമ്മ : പോകുന്നതൊക്കെ കൊള്ളാം അവിടെയുള്ളതൊക്കെ വലിയ വീട്ടിലെ കുട്ടികളാ അവരോട് പ്രേശ്നത്തിനൊന്നും പോകരുത്. പിന്നെ ഉച്ചക്ക് കഴിക്കാനുള്ളത് ബാഗിൽ വച്ചിട്ടുണ്ട് നോക്കി പോയിട്ടുവാ.

അച്ഛൻ : വലിയ കോളേജ് അല്ലെ നീ ബസിലൊന്നുംപോകണ്ട ഞാൻ നിന്റെ സൈക്കിൾ ശെരിയാക്കിയിട്ടുണ്ട് ശ്രേദ്ധിച്ചുപോയിട്ടുവാ

ജാനി : ശെരി അച്ഛാ അമ്മേ ഞാൻ പോയിട്ട് വരാം.

ജാനി തന്റെ സൈക്കിളിൽ കോളേജിലേക്ക് പുറപ്പെട്ടു അവളുടെ മനസ്സിൽ മുഴുവൻ കോളേജ് ആയിരുന്നു കോളേജ് എങ്ങനെ ഇരിക്കും, അവിടെയുള്ള കുട്ടികൾ എങ്ങനെ പെരുമാറും തുടങ്ങിയ ഒരുപാട് ചോദ്യങ്ങൾ അവളുടെ മനസിലൂടെ കടന്നുപോയി അങ്ങനെ ജാനി സെന്റ് ജോർജ് കോളേജിന്റെ മുൻപിലെത്തി.

"ഹയ്യോ എന്ത് വലിയ കോളേജാ ഇവിടെ പഠിക്കുന്നത് ഒരു ക്രെഡിറ്റ്‌ തന്നെയാ ജാനി ഇനി കൂട്ടുകാരുടെ മുൻപിൽ നീയാണു സ്റ്റാർ "

ജാനി സൈക്കിളുമായി കോളേജിൽ കയറി.

"ഇനി ഈ സൈക്കിൾ എവിടെയാ ഒന്ന് വെക്കുക" ജാനി ചുറ്റും നോക്കി കുറച്ച് മാറി ഒരുപാടു സ്കൂട്ടറുകളും, ബൈകുകളും നിരത്തി വച്ചിരിക്കുന്നത് ജാനി കണ്ടു.

"അവിടെയാണ് പാർക്കിംഗ് ഏരിയ എന്ന് തോന്നുന്നു അവിടെ കുറച്ച് കുട്ടികളും നിൽക്കുന്നുണ്ട് അവരോടു ക്ലാസ്സ്‌ എവിടെ യാണെന്നും ചോദിക്കാം "

ജാനി സൈക്കിളുമായി പാർക്കിംഗ് ഏരിയയിലേക്ക് ചെന്നു അവിടെ ഉണ്ടായിരുന്ന കുട്ടികൾ എല്ലാംതന്നേ ജാനിയെ അതിശയത്തോടെ നോക്കാൻ തുടങ്ങി.

"ഇവരെല്ലാം എന്നെ എന്താ എങ്ങനെ നോക്കുന്നത് ഞാൻ

💬 Comments

View all comments