0%

Chapter Title : ജാനി 11 [Fang leng] [Climax]

Author : Kambikathakal Read All Parts 568

:പെണ്ണ് ചോദിക്കലോക്കെ കഴിഞ്ഞു കിരൺ അമ്മ സമ്മതിക്കുകയും ചെയ്തു

കിരൺ :ഇതൊക്കെ എപ്പോ

ദേവ് :ഇവൻ പെണ്ണ് ചോദിച്ചോ അതിന് വഴിയില്ലല്ലോ

ജാനി നടന്നതെല്ലാം എല്ലാവരോടും പറഞ്ഞു

ദേവ് :ഓഹ് അപ്പൊ അങ്ങനെയാണല്ലേ കാര്യങ്ങൾ എന്തായാലും നിങ്ങൾ നന്ദി പറയേണ്ടത് എന്നോടാ ഞാൻ നല്ല ഡോസ് കൊടുത്തത് കൊണ്ടാ ഇവൻ ഇപ്പോഴെങ്കിലും നിന്നോട് എല്ലാം പറഞ്ഞത് ഇല്ലെങ്കിൽ ഇനിയും വർഷങ്ങൾ വേണ്ടി വന്നേനെ

കിരൺ :അത് ശെരിയാ പക്ഷേ ഞാൻ അതല്ല ആലോചിക്കുന്നത് ഇവൻ അന്ന് ഏത് ബ്രാൻഡ് ആയിരിക്കും അടിച്ചത് അല്ല ഇവന് അത്രയും ധൈര്യം കിട്ടിയെങ്കിൽ അത് ഒരു ഒന്നോന്നാര സാധനമായിരിക്കും

ജോ :ഒന്ന് മിണ്ടാതിരിക്കളിയാ

ജിൻസി :അപ്പോൾ കല്യാണം എന്നാ ജാനി

ജാനി :അതൊന്നും തീരുമാനിച്ചിട്ടില്ല

കിരൺ :അത് മോശമായിപോയി

ദേവ് :ജോ ഈ സന്തോഷത്തിൽ ഞാൻ ഒരു കാര്യം പറയുകയാണ് കല്യാണത്തിനു ഫുഡ്‌ മുഴുവൻ എന്റെ വക എന്താ

ജോ :എടാ അത്ര വലിയ കല്യാണം ഒന്നും വേണ്ടാ എന്നാ തീരുമാനം പള്ളിയിൽ വെച്ച് ഒരു ദിവസം തന്നെ മനസ്സമ്മതവും മിന്നുകെട്ടും പിന്നെ വളരെ കുറച്ചു പേരെ മാത്രം വിളിച്ചാൽ മതിയെന്നാ കരുതുന്നത്

ദേവ് :അതൊക്കെ ഞങ്ങൾ തീരുമാനിച്ചോളാം കല്യാണത്തിനു ശേഷം എല്ലാവർക്കും അടുത്ത ഓഡിറ്റോറിയത്തിൽ പാർട്ടി പറ്റാവുന്ന അത്രയും പേരെ വിളിക്കും കിരൺ, ജിൻസി നാളെ തന്നെ ലിസ്റ്റ് ഉണ്ടാക്കി തുടങ്ങണം

ജോ :ഇവനെ കൊണ്ട് എന്താന്ന് വെച്ചാൽ ചെയ്തോ പിന്നെ നിന്റെ കാര്യം കൂടി ഓർത്തോ നിന്റെ അമ്മ ഒരു മരുമകൾക്ക് വേണ്ടി കൊതിക്കാൻ തുടങ്ങിയിട്ട് ഒരുപാട് നാളായില്ലേ

ദേവ് :ഉം നല്ല സ്ത്രീധനം വാങ്ങി ആരെയെങ്കിലും കേട്ടണം വരട്ടെ എല്ലാം ശെരിയാകും

ഇത്രയും പറഞ്ഞു ദേവ് പതിയെ ജിൻസിയെ നോക്കി

കുറച്ചു മണിക്കൂറുകൾക്ക് ശേഷം എല്ലാവരും ജോയോട് യാത്ര പറഞ്ഞു ഇറങ്ങാൻ തുടങ്ങി ദേവ് പതിയെ കാറിനടുത്തേക്ക് നടന്നു

"ദേവാ " പെട്ടെന്നാണ് ജിൻസി ദേവിനെ വിളിച്ചത്

ദേവ് :എന്താ ജിൻസി

ജിൻസി :എനിക്കാ ഗിഫ്റ്റ് തിരിച്ചു വേണം

ദേവ് :ഏത് ഗിഫ്റ്റ്

ജിൻസി :ഞാൻ അന്ന് തന്നില്ലേ

💬 Comments

View all comments