Chapter Title : ജാനി 11 [Fang leng] [Climax]
അത് തന്നെ നീ പറഞ്ഞതുപോലെ എന്നെ സംരക്ഷിക്കാൻ കഴിവുള്ള ഒരാളെ ഞാൻ കണ്ടെത്തി അയാൾക്ക് കൊടുക്കാനാ
ഇത് കേട്ട ദേവ് അല്പ നേരം ഒന്നും മിണ്ടിയില്ല ശേഷം
ദേവ് :ഇത്ര പെട്ടെന്ന് ചോദിച്ചാൽ
ജിൻസി :എന്താ അത് കയ്യിലില്ലേ സൂക്ഷിച്ചു വെക്കാം എന്ന് പറഞ്ഞതല്ലേ
ദേവ് :അതൊക്കെ ഉണ്ട് പക്ഷെ എവിടെയാണെന്ന് തിരക്കി എടുക്കണം ഒരു രണ്ട് ദിവസം എടുക്കും
ജിൻസി :ശെരി അപ്പോൾ മതി
ഇത്രയു പറഞ്ഞു ജിൻസി പോകാൻ ഒരുങ്ങി
ദേവ് :ജിൻസി
ജിൻസി :എന്താ ദേവാ
ദേവ് :അത് പിന്നെ ആരാ അത്
ജിൻസി :അത് നീ എന്തിനാ അറിയുന്നേ
ദേവ് :ശെരിയാ ഞാൻ എന്തിനാ അറിയുന്നേ എനിക്കതിന്റെ ആവശ്യമെന്താ
ഇത്രയും പറഞ്ഞു ദേവ് കാറിലേക്ക് കയറി ശേഷം കാർ മുന്പോട്ടെടുത്തു
അല്പ സമയത്തിനു ശേഷം ദേവ് തന്റെ റൂമിൽ
"കോപ്പ് ഏത് നേരത്താണാവോ അവളുടെ കയ്യിൽ നിന്ന് ഗിഫ്റ്റ് വാങ്ങാൻ തോന്നിയത് ഇത്രയും നാളുകൾക്ക് ശേഷം തിരികെ ചോദിക്കാൻ വന്നിരിക്കുന്നു അല്ല അതിനിപ്പോൾ എനിക്കെന്താ അവളുടെ ഗിഫ്റ്റ് അവളുടെ ഇഷ്ടം "
ദേവ് വേഗം തന്റെ അലമാര തുറന്ന് ജിൻസി നൽകിയ ഗിഫ്റ്റ് ബോക്സ് കയ്യിലെടുത്തു
"ഹോ ഇത് ഞാൻ പൊട്ടിച്ചു പോയല്ലോ ഇനി ഒന്നുകൂടി പാക്ക് ചെയ്യണം "
ദേവ് വേഗം തന്നെ അമ്മയുടെ അടുത്തേക്ക് എത്തി
ദേവ് :അമ്മേ ഇവിടെ ഗിഫ്റ്റ് പേപ്പർ വല്ലതും ഉണ്ടോ
അമ്മ :എന്തിനാടാ
ദേവ് :എനിക്ക് ഒരു അത്യാവശ്യമുണ്ട് പച്ച കളർ വേണം ഇവിടെ ഉണ്ടോ
അമ്മ :പച്ച കളറോ നിനക്ക് എന്ത് പറ്റിയെടാ
ദേവ് :ഒന്നും പറ്റിയില്ല ഞാൻ വേറെ വാങ്ങികൊള്ളാം
രാത്രി ദേവ് ഉറങ്ങുവാനായി ശ്രമിച്ചെങ്കിലും അവനെ കൊണ്ട് അതിന് സാധിച്ചില്ല ജിൻസിയുടെ മുഖം അവന്റ മനസ്സിൽ വന്നുകൊണ്ടേ ഇരുന്നു അവന്റ കണ്ണുകൾ പതിയെ നിറഞ്ഞു
"കോപ്പ് ഞാൻ എന്തിനാ വിഷമിക്കുന്നത് എനിക്ക് ഒന്നുമില്ല പോകാൻ പറ അവളോട് ഇങ്ങനെ ഓരോന്ന് പറഞ്ഞുകൊണ്ട് അവൻ ഉറങ്ങാതെ കിടന്നു "
പിറ്റേന്ന് രാത്രി ദേവ് സെൻട്രൽ പാർക്കിനു മുൻപിൽ
ജിൻസി :വന്നിട്ട് ഒരുപാട്
💬 Comments
View all comments