Chapter Title : ജാനി 3 [Fang leng]
ശെരി വാ പോകാം
ജോ :പക്ഷെ അവൾ പറയുന്നത് ജാനി ഇപ്പോൾ വീട്ടിൽ കാണാൻ സാധ്യത ഇല്ലെന്നാ
ദേവ് :എന്നാൽ നമുക്ക് പോയിട്ട് പിന്നെ വരാം
ജോ :എടാ അവളിവിടെ അടുത്ത സ്ട്രീറ്റിൽ ഒരു ബേക്കറിയിൽ ജോലിക്ക് നിൽക്കുന്നുണ്ട് അവൾ അവിടെ കാണുമെന്നാ മെറിൻ പറഞ്ഞത്
ദേവ് :ഇപ്പോൾ അവിടെ പോകണമായിരിക്കും അല്ലെ
ജോ :അതെ വാ വേഗം പോകാം
ദേവ് :എല്ലാം എന്റെ വിധി
ദേവും ജോയും അടുത്ത സ്ട്രീറ്റിൽ
ദേവ് :ഇവിടെ എവിടെയാഡാ ആ ബേക്കറി
ജോ :അനീസ് ബേക്കറി എന്നാ മെറിൻ പേര് പറഞ്ഞത് നീ നന്നായോന്ന് നോക്ക്
ജോയും ദേവും ചുറ്റും നോക്കി
ദേവ് :എടാ അവിടെയോരു ബേക്കറി ഉണ്ട് അതാണെന്നാ തോന്നുന്നത്
ജോ :എങ്കിൽ വാ അങ്ങോട്ട് പോകാം
ജോയും ദേവും ബേക്കറിക്ക് ഉള്ളിലേക്ക് കയറി
ജിൻസി :എന്താ വേണ്ടത്
ജോ :ഞങ്ങൾ ജാനിയെ ഒന്ന് കാണാൻ വന്നതാ
ജിൻസി :ജാനിയെ കാണാനോ അതിന് നിങ്ങൾ ആരാ
ദേവ് :ചോദ്യം ചോദിച്ചോണ്ട് നിൽക്കാതെ നീ ആദ്യം അവളെ ഇങ്ങോട്ടൊന്നു വിളിച്ചേ
ജിൻസി :ആദ്യം നിങ്ങളാരാണെന്ന് പറ
ദേവ് :പറയാൻ മനസ്സില്ല നീ എന്ത് ചെയ്യും
ജോ :നീ ഒന്ന് മിണ്ടാതിരുന്നേ ദേവ് ഹലോ കുട്ടി ഞങ്ങൾ ജാനിയുടെ കൂട്ടുകാരാ ഞാൻ ജോ ഇത് ദേവ്
ജിൻസി :ജോയോ ജാനി ഒരുപാട് പറഞ്ഞിട്ടുണ്ട് ഞാൻ ഇപ്പോൾ അവളെ വിളിക്കാം എടി ജാനി എങ്ങോട്ട് വന്ന് ഇതാരാണെന്ന് നോക്ക് വേഗം വാടി
വേഗം തന്നെ ജാനി അങ്ങോട്ടേക്ക് എത്തി
ജാനി :എന്തിനാടി ഇങ്ങനെ വിളിച്ചു കൂവുന്നത്
ജിൻസി :നീ ഇത് ആരാ വന്നിരിക്കുന്നതെന്ന് ഒന്ന് നോക്ക് ജാനി
ജാനി :ഇവിടെ ആര് വരാനാടി
ജോ :hi ജാനി
പ്രതിക്ഷിക്കാതെ ജോയെ കണ്ട് ജാനി അത്ഭുതപെടുന്നു
ജാനി :ജോ നീയോ
ജാനി :അതെ ഞാൻ തന്നെ
ജാനി :നീ എങ്ങനെയാ ഇവിടെ എത്തിയത്
ജോ :എല്ലാം പറയാം നമുക്ക് കുറച്ചു ഇരുന്ന് സംസാരിച്ചാലോ
ജാനി :സോറി ജോ നിന്നെ കണ്ട നെട്ടലിൽ ഒന്ന് ഇരിക്കാൻ പോലും
💬 Comments
View all comments