Chapter Title : ജാനി 3 [Fang leng]
നിമിഷം ജെയ്സൺ ഫോൺ താഴേക്ക് വലിച്ചെറിഞ്ഞു
കിരൺ :നിനക്കെന്താ വട്ടായോ
ജെയ്സൺ :മൈര് ഇത്രയും നേരം ഞാൻ ഇവിടെ ഊമ്പാനാണോ നിന്നത്
കിരൺ :എടാ നീ ഈ തെറി വിളി ഒന്ന് നിർത്ത് ആളുകൾ ശ്രേദ്ധിക്കുനുണ്ട്
ജെയ്സൺ :നീ വാ നമുക്ക് അങ്ങോട്ടേക്ക് പോകാം
കിരൺ :എവിടേക്ക്
ജെയ്സൺ :ആ ബേക്കറിയിലോട്ട്
കിരൺ :അതൊക്ക എപ്പോഴേ ക്ലോസ് ചെയ്തു കാണും
ജെയ്സൺ :എങ്കിൽ വാ ജോയുടെ വീട്ടിൽ പോകാം
കിരൺ :നീ ആദ്യം എന്റെ കൂടെ വാ നീ ഇപ്പോൾ നല്ല മൂഡിലല്ല നമുക്ക് നാളെ എല്ലാം ശെരിയാക്കാം
ജെയ്സൺ :എന്ത് എന്ത് ശെരിയാക്കാമെന്നാ
കിരൺ :നിന്റെ പ്രശ്നമൊക്കെ ഞാൻ നാളെ തീർത്തു തരാം
ജെയ്സൺ :കോപ്പ് വാ പോകാം
പിറ്റേ ദിവസം അതിരാവിലെ കിരണിന്റെ വീട്ടിൽ
കിരൺ :എടാ ജൈസാ നീ എന്തിനാ ഇത്ര നേരത്തെ ഇങ്ങോട്ട് കെട്ടിഎടുത്തത് മനുഷ്യനെ കിടന്നുറങ്ങാനും സമ്മതിക്കില്ലേ
ജെയ്സൺ :നീ അല്ലേ പറഞ്ഞത് ഇന്ന് എല്ലാം ശെരിയാക്കാമെന്ന്
കിരൺ :എന്ത് ശെരിയാക്കാനാ നീ ഈ പറയുന്നത്
ജെയ്സൺ :ദേ കിരണേ എല്ലാമേറ്റിട്ട് ഒരുമാതിരി മറ്റേ പണി കാണിക്കരുത്
കിരൺ :എന്ത് ഏറ്റെന്നാ നീ ഈ പറയുന്നേ
ജെയ്സൺ :എടാ ജാനിയുടെ കാര്യം
കിരൺ :എന്നെ ഒരു തരത്തിലും നീ ജീവിക്കാൻ അനുവദിക്കില്ലേ
ജെയ്സൺ :എടാ മൈരെ നീ കൂടുതൽ ഉണ്ടാക്കല്ലേ
കിരൺ :നീ ചൂടാവല്ലേ നിനക്കിപ്പോൾ എന്താ ജാനിയുടെ പ്രശ്നം തീർക്കണം അത്രയല്ലേ ഉള്ളു എന്റെ കൂടെ വാ
കിരൺ ജൈസണുമായി റൂമിലേക്കെത്തി
ജെയ്സൺ :ഇനിയെങ്കിലും പറ എന്താ പ്ലാൻ
കിരൺ വേഗം തന്നെ ഷെൽഫിൽ നിന്ന് കുറച്ച് ഫോട്ടോ എടുത്ത് ജൈസണ് നൽകി
ജെയ്സൺ :ഇതൊക്കെ ആരുടെ ഫോട്ടോയാ
കിരൺ :ഇതൊക്കെ ഈ സിറ്റിയിലെ വലിയ പണകാരുടെ മക്കളാ ഞാൻ ആ ദേവന്റെ കൈയിൽ നിന്ന് വളരെ കഷ്ടപ്പെട്ട് ഒപ്പിച്ചതാ
ജെയ്സൺ :ഇതൊക്കെ കൊണ്ട് ഞാൻ എന്ത് ചെയ്യാനാ
കിരൺ :നീ ഇതിൽ നിന്ന് നിനക്ക് ഇഷ്ടപ്പെട്ട ഒരു കുട്ടിയെ തിരഞ്ഞെടുക്കണം എന്നിട്ട് ആ ദരിദ്രവാസി ജാനിയോട് പോകാൻ പറയണം
💬 Comments
View all comments