Chapter Title : ജാനി 6 [Fang leng]
:കിരണേ വാ തുടങ്ങാം ജിൻസി നോക്കി നിന്നോ എന്ത് വന്നാലും വിട്ട് കൊടുക്കരുത് വേഗം തന്നെ അവർ കളി ആരംഭിച്ചു
അല്പസമയത്തിനു ശേഷം
ദേവ് :സൂപ്പർ ജിൻസി അങ്ങനെ തന്നെ ഇനി ഒരു പോയിന്റ് കൂടി
ഇത് കേട്ട ജിൻസി ബോൾ വളരെ ശക്തിയിൽ അടിച്ചു അത് നേരെ കിരണിന്റെ ദേഹത്ത് തട്ടി നിലത്തേക്ക് വീണു
ദേവ് :പൊളിച്ചു ജിൻസി നമ്മൾ ജയിച്ചു
കിരൺ :മര്യാദക്ക് ജിൻസിയെ ടീമിൽ എടുത്താൽ മതിയായിരുന്നു
മെറിൻ :അയ്യോ എല്ലാ ബോളും കൊണ്ട് കളഞ്ഞിട്ട് നിന്ന് പ്രസങ്ങിക്കുന്നു
ദേവ് :മതി മതി കിരണേ മാറിക്കോ ഇനി അടുത്ത ടീം വാ
പെട്ടെന്ന് തന്നെ ജോയും ജാനിയും അങ്ങോട്ടേക്ക് എത്തി
ദേവ് :ജിൻസി ഇങ്ങോട്ട് വാ
ദേവ് ജിൻസിയെ അടുത്തേക്ക് വിളിച്ചു ജിൻസി പതിയെ ദേവിന്റെ അടുത്തേക്ക് എത്തി
ജിൻസി :എന്താ
ദേവ് :ജോ നല്ല കളിക്കാരനാ സൂക്ഷിച്ചു കളിക്കണം ഇല്ലെങ്കിൽ നമ്മൾ പൊട്ടും പിന്നെ നേരത്തെ നടന്നതിനോക്കെ സോറി നിനക്ക് അത്രയും വിഷമമാകുമെന്ന് ഞാൻ കരുതിയില്ല
ജോ :രഹസ്യം പറഞ്ഞതൊക്കെ മതി രണ്ടുപേരും കളിക്കാൻ നോക്ക്
അവർ വേഗം തന്നെ കളി തുടങ്ങി
ജോ :സൂപ്പർ ജാനി കൂടുതൽ പവർ കൊടുക്കണ്ട നോക്കി കളിക്ക്
ജിൻസി :ദേവാ മാറിക്കോ ഞാൻ സ്മാഷ് ചെയ്യാം
ഇരു ടീമുകളളും വളരെ നന്നായി തന്നെ കളിക്കുവാൻ തുടങ്ങി
കിരൺ :അമ്മോ ഇവർ എന്ത് കളിയാ ഈ കളിക്കുന്നത്
മെറിൻ :മൂഡോഫ് ഒക്കെ മാറി ജോ നല്ല ഫോം ആയിട്ടുണ്ടല്ലോ
കിരൺ :ശെരിയാ ഇനി ദേവിനും ജിൻസിക്കും
💬 Comments
View all comments