Chapter Title : ജാനി 6 [Fang leng]
വച്ച് അവളുടെ അച്ഛനും അമ്മയും എന്റെ കാലുപിടിക്കുകയുണ്ടായി അവളുടെ കല്യാണമാണെന്ന് ഞാൻ അവളുടെ ഭാവിക്ക് തടസ്സം നിൽക്കരുതെന്ന് ഞാൻ കാരണം അവളുടെ ഒരുപാട് ആലോചനകൾ മുടങ്ങിപോയെന്ന് അതുകൊണ്ട് മാത്രമാണ് അവർ നാടുപേക്ഷിച്ച് അങ്ങോട്ടേക്ക് പോയതെന്ന് പിന്നെ എനിക്കവിടെ നിൽക്കാൻ തോന്നിയില്ല സോഫി അവൾക്കെങ്കിലും എന്നോടിത് പറയാമായിരുന്നു എങ്കിൽ ഞാൻ അവളിൽ നിന്ന് അല്പം അകലം പാലിച്ചേനെ അവളുടെ അച്ഛനും അമ്മയും അവർക്ക് കുഞ്ഞുനാളിലേ മുതൽ എന്നെ വലിയ ഇഷ്ടമായിരുന്നു പക്ഷെ ഞാൻ കാരണം അവരെല്ലാം ഒരുപാട് വേദനിച്ചു എന്നെ സ്നേഹിക്കുന്നവർക്കെല്ലാം വേദന മാത്രമാണ് കിട്ടുന്നത് ജാനി
ജോയുടെ കണ്ണുകൾ നിറഞ്ഞോഴുകി
ജാനി :അങ്ങനെയല്ല ജോ നീ ഇങ്ങനെ സ്വയം കുറ്റപെടുത്തരുത്
ജാനി പതിയെ തന്റെ കയ്യിലിരുന്ന പൂകൂട ജോക്ക് നൽകി
ജാനി :നീ ഇതിലെ പൂക്കളെ പോലെയാണ് ജോ സ്വന്തം വേദന പുറത്ത് കാണിക്കാതെ നീ മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നു നിന്നെ പോലെ ഒരു നല്ലൊരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല ജോ
ഇത്രയും പറഞ്ഞു ജാനി പതിയെ ജോയുടെ കണ്ണുകൾ തുടച്ചു പെട്ടെന്ന് തന്നെ ജോ ജാനിയെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു ശേഷം പതിയെ അവളുടെ ചുണ്ടുകളിൽ മുത്തമിട്ടു
അഞ്ചുമിനിറ്റ് മുൻപ്
ജെയ്സൺ :ജിൻസി ജാനി എവിടെ
ജിൻസി :അറിയില്ല ജൈസാ ഇപ്പോ വരാമെന്ന് പറഞ്ഞു പുറത്തേക്കു പോയതാ
ജെയ്സൺ :ഈ ലാൻഡ്രി ഈ രാത്രി ഇത് എവിടെ പോയതാ
ജൈസൺ പതിയെ മുൻപോട്ടു നടന്നു പെട്ടെന്നാണ് അവൻ കടൽ തീരത്ത് രണ്ട് പേർ ഇരിക്കുന്നത് ശ്രദ്ധിച്ചത്
ജെയ്സൺ :അത് ജോയും ജാനിയുമല്ലേ ജാനി അവനോടൊപ്പം ഇരിക്കുക്കുകയായിരുന്നോ
ജെയ്സൺ
💬 Comments
View all comments