0%

Chapter Title : ജാനി 7 [Fang leng]

Author : Kambikathakal Read All Parts 249

കൊണ്ടിരിക്കുന്ന ജാനിയെയാണ് ജോ പതിയെ ജാനിയുടെ അടുത്തേക്ക് എത്തി

"ജാനി "

ജാനി വേഗം തന്റെ കണ്ണുകൾ തുടച്ച ശേഷം ജോയെ നോക്കി ജോ പതിയെ ജാനിയുടെ അടുത്തിരുന്നു

ജോ :എന്നോട് ക്ഷമിക്ക്‌ ജാനി ഇന്നലെ ഞാൻ

ജാനി :വേണ്ട ജോ ഞാൻ ആണ് ക്ഷമ ചോദിക്കേണ്ടതു ഞാൻ ഇന്നലെ ആ ട്രിപ്പിന് വരാൻ പാടില്ലായിരുന്നു അതാണ് എല്ലാത്തിനും കാരണം ഞാൻ ഇങ്ങനെയൊന്നും ഉണ്ടാകുമെന്ന് കരുതി..

ജാനിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു

ജോ :കരയാതെ ജാനി നടക്കേണ്ടതൊക്കെ നടന്നു ജെയ്സൺ അവൻ അങ്ങനെയാ പെട്ടെന്ന് ദേഷ്യം വരും നീ കണ്ടോ രണ്ട് ദിവസം കഴിയുമ്പോൾ അവൻ തന്നെ എന്റെടുത്തേക്ക് വന്നോളും

ജാനി :ജെയ്സൺ ഒരു പാവമാ ജോ എല്ലാത്തിനും ഞാനാ കാരണം ഞാൻ അവനുമായി കൂടുതൽ അടുക്കാൻ പാടില്ലായിരുന്നു അവന് എന്നോടുള്ള ഇഷ്ടം അറിഞ്ഞിട്ടും ഞാൻ അവനെ അകറ്റി നിർത്തിയില്ല

ജോ :നിനക്ക് ജെയ്സനെ ഇഷ്ടമാണല്ലേ ജാനി

ജാനി ജോയെ കെട്ടിപിടിച്ചു കൂടുതൽ ഒച്ചത്തിൽ കരയാൻ തുടങ്ങി

"ജെയ്സൺ ഒരു കൊച്ചു കുട്ടിയെ പോലെയാ ഞാൻ കാരണം അവൻ ഒരുപാട് തകർന്നു പോയി എല്ലാത്തിനും കാരണക്കാരി ഞാനാ ഞാൻ മാത്രം നിനക്ക് എന്നെ ഇഷ്ടമാണെന്ന് എനിക്കറിയാം ജോ പക്ഷെ.. "

ജോ പതുക്കെ തന്റെ കയ്യിലുണ്ടാരുന്ന റിംഗ് തിരികെ പോക്കറ്റിലേക്ക് തന്നെ വച്ചു

ജോ :കരയണ്ട ജാനി എനിക്ക് മനസ്സിലാകും എന്നെയോർത്ത് നീ വിഷമിക്കണ്ട നീ എനിക്കൊരു നല്ല ഫ്രണ്ട് മാത്രമാണ് ഇന്നലെ പെട്ടെന്ന് എന്തൊ അങ്ങനെ സംഭവവിച്ചു പോയതാണ് അതിനെ പ്രേമം എന്നൊന്നും വിളിക്കാൻ പറ്റില്ല അതുകൊണ്ട് കരയാതെ എത്രയും പെട്ടെന്ന് പഴയ ജാനി ആകാൻ നോക്ക്‌ ഞാൻ പറഞ്ഞിട്ടില്ലേ ഞാൻ ആ പഴയ ജാനിയുടെ ഫാൻ ആണെന്ന് അപ്പോൾ ശെരി ജാനി വേഗം ക്ലാസ്സിലേക്ക് ചെല്ലാൻ നോക്ക് എനിക്ക് കുറച്ച് കാര്യങ്ങൾ ചെയ്യാനുണ്ട് നമുക്ക് എല്ലാം ശെരിയാക്കാമെന്നേ ഇത്രയും പറഞ്ഞു ജോ പടികെട്ടുകൾ ഇറങ്ങാൻ തുടങ്ങി അപ്പോഴേക്കും അവൻ അത്ര നേരവും അടക്കി വെച്ചിരുന്ന സങ്കടം കണ്ണീരായി പുറത്തേക്കു വന്നിരുന്നു ജോ പതിയെ തന്റെ പോക്കറ്റിൽ

💬 Comments

View all comments