Chapter Title : ജാനി 8 [Fang leng]
:ഹേയ് ഇത് ആരാ വന്നിരിക്കുന്നത് എന്ന് നോക്കിയെ നമ്മുടെ ഇന്നത്തെ ബഫൂൻ ജിൻസി എന്താ മോളേ വീണ്ടും ഇങ്ങോട്ടേക്കു തന്നെ വന്നത് ഇവർ വല്ല ഓഫറും തന്നോ
ജിൻസി ഒന്നും മിണ്ടാതെ അവിടെ തന്നെ നിന്നു
ടോം :ഇങ്ങോട്ടു വാ മോളേ ദാ ഇവിടെ ഇവളുമാരുടെ കൂടെ വന്നു കളിക്ക്
പെട്ടെന്നാണ് ദേവ് അങ്ങോട്ടേക്ക് എത്തിയത്
ദേവ് :കളിച്ചാൽ മാത്രം മതിയോടാ മൈരെ
ദേവിനെ കണ്ട് എല്ലാവരും ഒന്ന് ഞെട്ടി
ടോം :ദേവ് നീ എന്താ ഇവിടെ
ദേവ് :അതെന്താടാ എനിക്കിവിടെ വരാൻ പാടില്ലേ കുറേ നാളായി നിന്റെയൊക്കെ പാർട്ടിയെ പറ്റി കേൾക്കുന്നു ഇത് വരെ ഒന്ന് കാണാൻ പറ്റിയിട്ടില്ല എന്തായാലും ശെരി നിങ്ങൾ തുടങ്ങിക്കൊ ഞാൻ ഒന്ന് കാണട്ടേ
ടോം :എന്താ ദേവ് ഇത് നമ്മൾ തമ്മിൽ എന്തിനാ വെറുതെ
ദേവ് :എടാ നായകളെ നീയൊക്കെ ഈ പാവം കൊച്ചിനെ എന്തൊക്കെയാടാ പറഞ്ഞത്
ടോം :അതൊക്കെ ഒരു തമാശയല്ലേ ദേവ് അല്ലെങ്കിൽ തന്നെ ഇവൾക്കെ വേണ്ടി നമ്മൾ വഴക്ക് കൂടണോ ഇവളൊക്കെ പണത്തിനുവേണ്ടി എന്തും ചെയ്യും
അടുത്ത നിമിഷം ദേവ് ടോമിനെ ചവിട്ടി വീഴ്ത്തി
"പോലയാടി മോനേ നീ ആരാന്നാടാ നിന്റെ വിചാരം "
പെട്ടെന്ന് തന്നെ ടോമിന്റെ കൂട്ടുകാർ അങ്ങോട്ടേക്ക് വരാൻ ഒരുങ്ങി
ദേവ് :ഏതെങ്കിലും മൈരുകൾ അനങ്ങിയാൽ അടിച്ചു തലമണ്ട ഞാൻ പൊട്ടിക്കും എന്നെ നല്ല പോലെ അറിയാല്ലോ
ഇത്രയും പറഞ്ഞു ദേവ് ടോമിനെ നിലത്തുനിന്ന് എഴുന്നേൽപ്പിച്ചു
ടോം :വേണ്ട ദേവ് ഒരു തെറ്റ് പറ്റി പോയി
ദേവ് :നീയൊക്കെ ഇന്ന് കളിച്ച ആള് മാറിപ്പോയി ടോമേ ഇത് എന്റെ ഫ്രണ്ടാ ഇനി നീ യൊന്നും ഈ പാർട്ടി നടത്തണ്ട ഇനി നടത്തി എന്ന് ഞാൻ അറിഞ്ഞാൽ നീ യൊക്കെ തീർന്നേന്ന് കൂട്ടിക്കൊ ദേവാ ഈ പറയുന്നത് വാ ജിൻസി പോകാം
ഇത്രയും പറഞ്ഞു ദേവ് ജിൻസിയുമായി മുൻപോട്ടു നടന്നു എന്നാൽ പെട്ടെന്ന് അവിടെ തന്നെ നിന്ന ജിൻസി തിരികെ പുറകിലേക്ക് നടന്നു ശേഷം ടോമിന്റെ കരണം നോക്കി തന്നെ ഒന്ന് പൊട്ടിച്ചു ശേഷം
💬 Comments
View all comments