Chapter Title : ജാനി 9 [Fang leng]
കൊണ്ട് അവനു പിന്നാലെ ഓടി പെട്ടെന്ന് തന്നെ കാലു തെറ്റി അവൾ നിലത്തേക്ക് വീണു ഈ സമയം കൊണ്ട് ആ പയ്യൻ എങ്ങോട്ടോ മറഞ്ഞു ജാനി പതിയെ നിലത്ത് നിന്ന് എഴുനേറ്റ ശേഷം ചുറ്റും നോക്കി
"എനിക്ക് മാത്രമെന്താ എപ്പോഴും ഇങ്ങനെ സംഭവിക്കുന്നത് "
പെട്ടെന്നാണ് അവിടെ മഴ ചാറാൻ തുടങ്ങിയത് പെട്ടെന്ന് തന്നെ മഴ ശക്തി പ്രാപിച്ചു എന്ത് ചെയ്യണം എന്നറിയാതെ ജാനി ചുറ്റും നോക്കി ആ അപരിചിതമായ സ്ഥലത്ത് അവൾ തീർത്തും ഒറ്റപ്പെട്ടിരുന്നു
എന്ത് ചെയ്യണം എന്നറിയാതെ പകച്ചുപോയ അവൾ സങ്കടവും നിരാശയും കാരണം നിലത്തേക്കിരുന്ന് കരയുവാൻ തുടങ്ങി അല്പനേരത്തിനുള്ളിൽ തന്നെ തന്റെ ദേഹത്ത് വീഴുന്ന മഴത്തുള്ളികൾ നിലച്ചതായി അവൾക്ക് മനസ്സിലായി എന്നാൽ മഴ അപ്പോഴും തകർത്തു പെയ്യുകയായിരുന്നു ജാനി പതിയെ തല ഉയർത്തി മുകളിലേക്ക് നോക്കി ആരോ ഒരാൾ തനിക്കു നേരെ കുടപിടിച്ചു കൊണ്ട് നിൽക്കുകയാണ് അയ്യാൾ ആകെ നനഞ്ഞിരിക്കുന്നു ജാനി തന്റെ കണ്ണുകൾ തുടച്ച ശേഷം ഒന്നുകൂടെ ആ രൂപത്തെ നോക്കി
"ജോ "
ജാനി അറിയാതെ തന്നെ ആ പേര് അവളുടെ നാവിൽ നിന്ന് പുറത്തേക്കു വന്നു
തുടരും...
നന്നായോ എന്നറിയില്ല എന്നാലും പറ്റുന്ന വിധത്തിൽ എഴുതിയിട്ടുണ്ട് അഭിപ്രായങ്ങൾ അറിയിക്കുക
💬 Comments
View all comments