0%

Chapter Title : ജാതകം ചേരുമ്പോൾ 10 [കാവൽക്കാരൻ]

ഡാൻസ് കൂടേ കളിച്ചാലോ... അത് പോലെയാണ് കല്ല്യാണിയേ കാണുമ്പോൾ എനിക്ക് തോന്നുന്നത്.... അവളുടെ

ഞാൻ ചുറ്റും ഒന്ന് നോക്കി.... അച്ചുവും ആതിരയും ഓക്കേ കല്ല്യാണിയേ തന്നെ നോക്കി നിൽക്കുകയാണ്.. അവരുടെ മുഖത്ത് കല്ല്യാണിയോടുള്ള ആരാധന കാണാം...

അവിടേ നിൽക്കുന്ന ചെക്കന്മാരുടെയും മുഖത്ത് ആ എക്സ്പ്രഷൻ ഓക്കേ കാണമെങ്കിലും അത് എനിക്ക് അത്ര പറ്റിയില്ല....😤

അങ്ങനെ അവരുടെ ഡാൻസ് ആസ്വദിച്ചു നിൽക്കുമ്പോൾ ആണ് പെട്ടന്ന് പാട്ട് ഷിഫ്റ്റ്‌ ആയത്

'''''''''നി നാദസ്വരം പോലെ വന്താ...

വളയപട്ടി തവിലേ തവിലേ...

ജിഗെല്‍ ബന്ദി വയ്ക്കും മവളേ മവളേ...

അട ജിമിക്കി പോട്ട മയിലേ മയിലേ...

എന്ന മയക്കുറിയേ... മയക്കുറിയേ...'

നി നാദസ്വരം പോള വന്താ...

നാഭി കമലം നാനാ

നി ഏഴ് സ്വരം പോള വന്താ

എട്ട സ്വരം നാനാ, എട്ട സ്വരം നാനാ

വളയപട്ടി തവിലെ തവിലെ

ജിഗല്‍ വന്തി വയ്ക്കും മവളേ മവളേ

അട ജിമിക്കി പോട്ട മയിലേ മയിലേ

എന്ന മയക്കുറിയെ (മയക്കുറിയെ)'''''''''''

എന്നാ സോങ് ആയി ഇപ്പോ....

സ്ലോ ആയി തുടങ്ങിയ ഡാൻസ് ഇപ്പോ അപ്പടിയേ വേറെ ട്രാക്ക്...

കാണികളും അവർക്കൊപ്പം കൂടി...

ആകെ മൊത്തത്തിൽ പൊളി സാനം.....

ആസ്വാതനത്തിന് ഒടുവിൽ അവരുടെ ഡാൻസ് കഴിഞ്ഞു എങ്ങും നിറഞ്ഞ കയ്യടി....

കുറേ പേരൊക്കെ പോവാനും തുടങ്ങിയിരുന്നു..

അതൊക്കെ കണ്ട് ഞാനും കുറച്ച് നേരം അങ്ങനെ നിന്നു...

എന്തായാലും വന്നത് വേസ്റ്റ് ആയില്ല...

ഇനി അവളേ പോയി കാണാം....

അതേയ്... ഈ ഡ്രസ്സിങ് റൂം എവിടെയാ..

"കയ്യടിച്ചു മരിക്കുന്ന ആതിരയോടും അച്ചുവിനോടുമായി ഞാൻ ചോദിച്ചു.... "

💬 Comments

View all comments