Chapter Title : ജാതകം ചേരുമ്പോൾ 10 [കാവൽക്കാരൻ]
ഞങ്ങൾ അവസാനം വേറൊരു ബ്ലോക്കിൽ എത്തി.. കുറേ പേർ മേക്കപ്പ് ഒക്കെ ഇട്ടു പോവുന്നത് കാണാം..
അപ്പോ സ്ഥലം ഇത് തന്നെ...
ഞങ്ങൾ ആ ബ്ലോക്കിലേ... എൻട്രൻസ് വഴിയിലൂടെ പോവാൻ നിന്നതും..
"എങ്ങോട്ടാ.... "
ദേ അടുത്ത മാരണങ്ങൾ...
കാവൽ ഭടന്മാരെ പോലേ നിൽക്കുന്ന സ്ത്രീയും പുരുഷനുമടങ്ങുന്ന ഒരു സഘം ഞങ്ങളേ തടഞ്ഞു....
"ഞങ്ങൾ അകത്തേക്ക്... "
ആതിരയായിരുന്നു മറുപടി പറഞ്ഞത്...
"അകത്തേക്കൊന്നും ഇപ്പോൾ പോവാൻ പറ്റില്ല.... "
കുറച്ച് തടിച്ച ആളായിരുന്നു അത് പറഞ്ഞത്....
മൈരൻ ഷോ ഇറക്കാണ് വേറേ കുറേ പേർ ഇതിലൂടെ പോവുന്നുമുണ്ട് വരുന്നുമുണ്ട് പിന്നേ ഞങ്ങൾക്ക് മാത്രം എന്താ ഇത്ര പ്രത്യേകത....
ഞാൻ ഒന്നും പയാൻ പോയില്ല ഒന്നാമത് കോളേജ് എന്റെ അല്ല... എന്തേലും പ്രശ്നം വന്നാൽ പോലും എന്നേ അത് ബാധിക്കു...
ഇവന്റെ ഓക്കേ കൊണ കേട്ട് ഇരിക്കല്ലാതേ വേറേ വഴി ഇല്ല....
"ഇവരേ... കടത്തിവിട്ടേക്ക്.... പ്രത്യേകിച്ച് ഇവനെ"
ഒരു കൈ എന്റെ തോളിൽ പിടിച്ചുകൊണ്ട് ആരോ പറഞ്ഞു......
ഞാൻ തിരിഞ്ഞു നോക്കി...
ഓഹ് നമ്മുടെ മറ്റേ. ബിഎംഡബ്ല്യൂ കൊച്ച്...
അവൾ പറഞ്ഞതിനേ എതിർത്ത് പിന്നെ ആരും സംസാരിച്ചില്ല..
ഉഫ് സിങ്കപ്പെണ്ണ്....
"എന്റെ കൂടേ പോര്... "
അവൾ ഒരു വലിയ സംഭവം എന്ന രീതിയിൽ എന്നോട് പറഞ്ഞു....
എന്തോ അതത്ര പറ്റിയില്ല എനിക്ക്....
"അതിന്റെ ആവശ്യമൊന്നുമില്ല നീ അവളേ ഇങ്ങോട്ട് വിളിച്ചാൽ മതി "
അങ്ങനെയിപ്പോ നീ ഒന്നും എന്നേ കണ്ട്രോൾ ചെയ്യണ്ട. ഞാൻ പറയും നീ ഓക്കേ കേൾക്കും അത് മതി... 😏
അവൾ എന്നേ ഒന്ന്
💬 Comments
View all comments