0%

Chapter Title : ജാതകം ചേരുമ്പോൾ 13 [കാവൽക്കാരൻ]

ദേവു ചേച്ചി മറുപടി പറയാൻ ഒന്നും പോയില്ല.... അത് ഒഎടിയുണ്ടായിട്ടൊന്നുമല്ല... എന്തേലും പറഞ്ഞാൽ പിന്നേ അങ്ങോട്ട് ഉപദേശങ്ങളോട് ഉപദേശമായിരിക്കും....ഇപ്പോ മിണ്ടാതെ ഇരുന്നാൽ കുറച്ചു കഴിഞ്ഞാൽ പൊക്കോളും....

ചേച്ചി പാറുവിനെ ഒന്ന് കൂർപ്പിച്ചു നോക്കിയിട്ട് എറിഞ്ഞ ഫോൺ പെറുക്കിയെടുത്തു...

"എന്ന പോയാലോ ഏട്ടാ... "

ചെറിയച്ഛൻ അച്ഛനോടായി പറഞ്ഞു....

"ഹ പോവാം... "

ശേഷം എല്ലാവരും ഇന്നത്തെ ബഹളങ്ങൾ ഓക്കേ കഴിഞ്ഞ് ക്ഷേത്രത്തിൽനിന്നും പുറപ്പെട്ടു...

വരമ്പിലൂടെ വരിവരിയായി നടക്കുകയാണ് ഞങ്ങൾ....ഏറ്റവും ബാക്കിൽ ഞാനും കല്ല്യാണിയുമാണ്...

എല്ലാരും എന്തോക്കെയോ സംസാരിക്കുന്നത് ഓക്കേ കേൾക്കാം... പക്ഷേ എന്റെ ശ്രദ്ധ മുഴുവൻ പോയത് കല്ല്യാണിയിലേക്കാണ്....

ഒരു സെറ്റ് സാരിയുടുത്ത് നടന്നുപോവുന്ന കല്ല്യാണിയുടെ മേനിയുടെ സൗന്ദര്യം... അത് വിവരിക്കാൻ കഴിയുന്നതിനുമപ്പുറമായിരുന്നു....അത് ആസ്വദിക്കാൻ നിലാവിന്റെ വെട്ടം മാത്രം മതിയായിരുന്നു എനിക്ക്....

പിന്നേ ഒന്നും നോക്കിയില്ല എന്റെ മുമ്പിലായി

പോകുന്ന കല്ല്യാണിയുടെ ചന്തിയിലായി ഒരു പിടി പിടിച്ചു.....

പെട്ടെന്ന് അങ്ങനെ ഒരു പിടിത്തം പിടിച്ചതുകൊണ്ടാവാം... കല്ല്യാണി ഒന്ന് ഞെട്ടുകയും ശബ്ദമുണ്ടാക്കുകയും ചെയ്തു......

മൈര്.....

അവളുടെ ശബ്ദം കെട്ടിട്ടെന്നോണം എല്ലാവരും ഒന്ന് തിരിഞ്ഞു നോക്കി.....

"എന്താ... കല്ലു മോളേ എന്ത് പറ്റി...."

അമ്മയാണ് അത് ചോദിച്ചത്....

അമ്മയുടെ മറുപടി കേട്ടെന്നോണം... കല്ല്യാണി എന്റെ മുഖത്ത് നോക്കി.... ശേഷം...

"ഒന്നുല്ല അമ്മേ ഒന്ന് വീഴാൻ പോയതാ... "

അവൾ എന്റെ മുഖത്ത് കൂർപ്പിച്ചു നോക്കിക്കൊണ്ട് തന്നെയാണ് മറുപടി കൊടുത്തത്

ഞാൻ ഒരു വളിഞ്ഞ ചിരി അവൾക്ക് പാസ്സ് ആക്കി....😁

വിശ്വാസയോഗ്യമായ മറുപടിയായതിനാൽ എല്ലാവരും പിന്നേയും നടക്കാൻ തുടങ്ങി...

എല്ലാവരും നടക്കാൻ തുടങ്ങി എന്ന് ഉറപ്പാക്കിയതിന് ശേഷം കല്ല്യാണി അവളുടെ സ്പെഷ്യൽ

💬 Comments

View all comments