Chapter Title : ജാതകം ചേരുമ്പോൾ 15 [കാവൽക്കാരൻ]
ഇന്ന് നടക്കില്ല മോളേ... 😏
കല്ല്യാണി എന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയാണ്..... പക്ഷേ ഞാൻ നോക്കാൻ പോയില്ല... നോക്കിയാൽ അവൾ എന്നേ അവളുടെ കണ്ണുകൾക്കൊണ്ട് വശീകരിക്കും.....
"ഞാൻ സോറി പറഞ്ഞില്ലേ..... പിന്നെന്താ..."
അവൾ എന്നേ തോണ്ടികൊണ്ട് പറഞ്ഞു....
ഞാൻ മൈൻഡ് ആക്കാൻ പോയില്ല... തല്ലാനുള്ള മൂഡ് ഒക്കെ പോയി...
തിരിഞ്ഞു നിൽക്കുന്ന എന്റെ തലയിൽ പെട്ടെന്ന് ഒരു പിടിവീണു...
😳
ഇനി എന്താണാവോ....
"മുഖത്തേക്ക് നോക്ക്.... "
അവൾ അതും പറഞ്ഞെന്റെ തല ബലമായി അവളുടെ നേർക്ക് പിടിച്ചു തിരിച്ചു....
അവൾ കുറച്ചു നേരം കണ്ണുകളിലേക്ക് നോക്കി ശേഷം ചുണ്ടിൽ ഒരു ഉമ്മ തന്നു.....
ചുണ്ടിൽ അവളുടെ മധുരം കിട്ടിയതും....ചെറിയ സന്തോഷമൊക്കെ തോന്നിയെങ്കിലും പുറത്തുകാട്ടിയില്ല.... കാരണം ശരീരം കൂടുതൽ സുഖം കിട്ടാൻ വേണ്ടി കൊതിക്കുകയാണ്.....
നിന്റെ ഉമ്മ ഒക്കെ ആർക്ക് വേണം എന്ന രീതിയിൽ ഞാൻ വീണ്ടും തലചെരിച്ചു.....
"നിന്റെ അഭിനയം ഒന്നും എന്റടുത്തു വേണ്ടാ.... "
ഞാൻ ഒന്ന് കൊള്ളിച്ചു ആരോടെന്നില്ലാതെ പറഞ്ഞു......
അത്രയും നേരം കുട്ടികളെ പോലേ വികൃതിക്കാട്ടിക്കൊണ്ടിരുന്ന കല്ല്യാണി പെട്ടെന്ന് നിശ്ബദ്ധമായി.....
ഞാൻ അവളേ പതിയേ പാളി നോക്കി....
തല കുനിച്ചു വിഷമത്തിൽ ഇരിക്കുകയാണവൾ
ഇവളുടെ ഈ വിഷമം ശരിക്കുമുള്ളതാണോ അതോ അഭിനയിക്കാണോ.....🤔
ഞാൻ അവളുടെ ശ്രദ്ധപിടിച്ചു പറ്റാനെന്നോണം ഒന്ന് ചുമച്ചു.... സംഗതി ഏറ്റു... അവൾ തലയുയർത്തി എന്നേ നോക്കി....
അവൾ തന്റെ വിഷമം നിറഞ്ഞ മുഖത്തോടുകൂടി വീണ്ടും എന്റെ അടുത്തേക്ക് വന്നു…
പെട്ടന്ന് തന്നെ അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടിന്മേൽ പതിയുകയും ചെയ്തു..
പക്ഷേ പഴയ പോലെ ഒരു ചെറിയ
💬 Comments
View all comments