0%

Chapter Title : ജാതകം ചേരുമ്പോൾ 15 [കാവൽക്കാരൻ]

ഈ തൊട്ടും തലോടിയുമുള്ള വർത്താനം കേൾക്കുമ്പോൾ തന്നെ ചൊറിഞ്ഞു കേറുന്നുണ്ട്.....

"എനിക്ക് ശരിക്കും ചൊറിഞ്ഞു കേറുന്നുണ്ട് കല്ലു......നീ കാര്യം എന്താന്ന് വച്ചാൽ അത് പറ മൈരേ.....😤"

അല്ല പിന്നേ ആർക്കായാലും ദേഷ്യം വരൂലേ....

കല്ല്യാണി എന്നേ ഒന്ന് കൂർപ്പിച്ചു നോക്കി ശേഷം ഒരു കുത്ത്‌ തന്നു.... അവൾടെ സ്പെഷ്യൽ കുത്താണ് എങ്കിൽ കുഴപ്പമില്ലായിരുന്നു.... ഇത് ശരിക്കും ഒരു കുത്തായിരുന്നു... പെട്ടന്ന് കിട്ടിയത് കൊണ്ട് ശ്വാസം എടുക്കാൻ പറ്റിയില്ല....

"എടി.... മൈ...."

വേദന സഹിക്കാൻ വയ്യാതെ അവളേ അടിക്കാൻ കൈ ഓങ്ങിയതും.... അവൾ എന്നേ രണ്ടു കൈയോടുക്കനേയും കെട്ടിപിടിച്ചു....

ഞാൻ ഇപ്പോൾ ലോക്കാണ്....

അവളാണെങ്കിൽ എന്നേ സർവശക്തിയും എടുത്ത് കെട്ടിപിടിച്ചു നെഞ്ചിൽ മുഖം പൂഴ്ത്തി ഇരിക്കുകയാണ്......

ഇതൊക്കെ ഇവൾടെ അടവാണ്....

ഞാൻ അവളേ തന്നെ കുറച്ചു നേരം നോക്കി നിന്നു.....

എന്റെ പക്കൽനിന്നും അനക്കം ഒന്നും ഉണ്ടാവാത്തത് കൊണ്ടാവണം അവൾ പതിയേ തല ഉയർത്തി നോക്കി....🫣

അവളുടെ കാട്ടികൂട്ടൽ ഒക്കെ കണ്ട് ചിരിവരുന്നുണ്ടെങ്കിലും കടിച്ചു പിടിച്ചു നിൽക്കുകയാണ് ഞാൻ... അല്ലെങ്കിൽ ഇതുവരെ ഉണ്ടാക്കിയെടുത്ത ബിൽഡ്പ്പ് ഒക്കെ പോവും....

"നിന്റെ അഭിനയം ഒന്നും നടക്കില്ല കല്ല്യാണി എന്തായാലും നിനക്കിട്ട് കിട്ടും... ഇപ്പോ പിടി വിട്ട ഒരു നാല് കുത്തിൽ കാര്യം ഒതുക്കാം...."

ഞാൻ മുഖത്തെ സീരിയസ് ഭാവം വിടാതെ തന്നെ പറഞ്ഞു....

"എന്റെ പൊന്നിന് നല്ലോം വേദനിച്ചു ലേ....സോറി..."

അവൾ കണ്ണ് പാതി അടച്ചുകൊണ്ട് കൊഞ്ചുന്ന സ്വരത്തിൽ പറഞ്ഞു....

നിന്റെ പൊന്നിന്റെ അണ്ടി..... അല്ലെങ്കിലും ഇവൾക്ക് എപ്പഴും ഉള്ള സ്വഭാവം ആണ് ഈ കാര്യം നടത്തിയെടുക്കാനുള്ള പൊന്നേ വിളി.... അതൊന്നും

💬 Comments

View all comments