Chapter Title : ജാതകം ചേരുമ്പോൾ 15 [കാവൽക്കാരൻ]
ഒന്നാമതെ എനിക്ക് അവളേ പറ്റിയിട്ടില്ല... അതിന്റെ കൂടേ നീയും കൂടേ തുടങ്ങല്ലേ......"
"എടി സത്യായിട്ടും എനിക്ക് അറിയില്ല.... ഞാൻപോലും ആദ്യായിട്ടാ കാണുന്നെ.....ശെടാ ഇതെന്ത് കഷ്ട്ടം... "
കല്ല്യാണി കുറച്ചു നേരം എന്നേ നോക്കി നിന്നു.... ശേഷം എന്റെ അരികിലായി ബെഡിൽ കാലും നീട്ടി ഇരുന്നു.....
എന്നോടുള്ള ദേഷ്യം പോയിട്ടുണ്ടായിരുന്നെങ്കിലും അവളുടെ മനസ്സിനെ എന്തോ അലട്ടുന്ന പോലേ... എനിക്ക് തോന്നി.....
കക്ഷി ജനലിന്റെ ഉള്ളിൽകൂടെ പ്രകൃതിയെ നോക്കുകയാണ്.... ചെറുതായി ഈറൻ വരുന്നുണ്ടോ അവളുടെ കണ്ണുകളിൽ നിന്നും.....
ഞാൻ അവളുടെ മടിയിൽ തല വച്ചു കിടന്നു....
കുറച്ചു നേരം ഞങ്ങൾ രണ്ടു പേരും മൗനമായിരുന്നു....
പതിയേ അവൾ എന്റെ തലയിൽ കൈവച്ചു തലോടാൻ തുടങ്ങി....
ഞങ്ങളുടെ രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ ഉടക്കി.... അവളുടെ മുഖത്തെ ഭാവം എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല...ചെറുതായി നാനാവുണ്ടായിരുന്നു അവളുടെ കണ്ണുകളിൽ
"എന്റെ കല്ലു ഇതിനും മാത്രം എന്താ ഇപ്പോ ഇവിടേ ഉണ്ടായേ...അവളൊന്ന് കെട്ടിപിടിച്ചു എന്നല്ലേ ഉള്ളു...... ഇതൊക്കെ സർവസമാധാരണമല്ലേ.... "
ഞാൻ അവളുടെ കൈ പിടിച്ചു കൊണ്ട്ചോദിച്ചു...
"ഓഹ് പിന്നേ സർവസാധാരണം അവളാരാ എന്നേ ചേച്ചിന്ന് വിളിക്കാൻ.... "
കല്ല്യാണിയുടെ മറുപടി പെട്ടന്നായിരുന്നു...
ഇതാണോ ഇവൾടെ പ്രശ്നം... 🤔
"ചേച്ചിന്ന് വിളിച്ചതിനാണോടി നീ ഈ കണ്ട ഷോ ഒക്കെ കാട്ടിക്കൂട്ടിയത്...."
ഞാൻ അവളുടെ മടിയിൽ നിന്നും എഴുന്നേറ്റ് ഇരുന്നു കൊണ്ട് ചോദിച്ചു..
ഒരു തരം കുശുമ്പ് നിറഞ്ഞ മുഖഭാവമാണ് കല്ല്യാണിക്ക്....
"അത് അവൾ മനപ്പൂർവം എന്നേ നാണം കെടുത്താൻ വേണ്ടി വിളിച്ചതാണ്... "
കല്ല്യാണി എന്റെ മുഖത്ത് നിന്നും നോട്ടം മാറ്റികൊണ്ട് പറഞ്ഞു....
മനപ്പൂർവം നാണംകെടുത്താനോ....ഇവൾടെ
💬 Comments
View all comments