0%

Chapter Title : ജാതകം ചേരുമ്പോൾ 17 [കാവൽക്കാരൻ]

കുളിച്ചു വന്നിട്ടേ ഉള്ളു എന്ന് അവളുടെ ദേഹത്തെ വെള്ളത്തുള്ളികളിൽ നിന്നും ഞാൻ വ്യക്തമാക്കി....

സാരിയാണ് വേഷം പതിവ് പോലേ പൊക്കിളിനു താഴെയാണ് സാരി ഉടുത്തിരിക്കുന്നത്.... ആ വയറിലെ വെള്ളത്തുള്ളികൾ അവൾക്ക് കൂടുതൽ ഭംഗി നൽകി.....

'വന്ന കാര്യം ചോദിക്ക് മൈരേ.... '

ഞാൻ എന്നോട് തന്നെ പറഞ്ഞു..... കൂടുതൽ നേരം നോക്കിയാൽ കണ്ട്രോൾ പോവും ചിലപ്പോൾ....

അവൾ ഇനിയും എന്നേ കണ്ടില്ലെന്ന് മനസ്സിലാക്കിയ ഞാൻ അവളുടെ ശ്രദ്ധ പിടിച്ചുപറ്റാനായി ഒന്ന് ചുമച്ചു.....

സംഗതി ഏറ്റു അവൾ ഞാൻ നിന്നിടത്തേക്ക് ഒന്ന് നോക്കി....

"ഹലോ എന്താണ് പതിവില്ലാതെ.... "

കണ്ണാടിയിൽ നോക്കികൊണ്ട്‌ തന്നെയാണ് അവൾ അതെന്നോട് ചോദിച്ചത്....

"വൈശു നിനക്ക് സംസ്‌കൃതം അറിയാമോ... "

വളച്ചു കെട്ടില്ലാതെ ഞാൻ കാര്യം അവതരിപ്പിച്ചു....

"അറിയാലോ.... "

അവൾ എന്നേ ഒന്ന് ചൂഴ്ന്നു നോക്കിയ ശേഷം പറഞ്ഞു...

പിന്നേ ഒന്നും നോക്കിയില്ല... അവളുടെ കൈയ്യും പിടിച്ചു ഒറ്റ നടത്തമായിരുന്നു റൂമിലേക്ക്...

അവളേ അകത്ത് കയറ്റിയതും ഞാൻ വാതിൽ ഉള്ളിൽ നിന്നും ലോക്ക് ചെയ്തു...

മൂന്ന് സുന്ദരിമാരുടെ ഒപ്പം ഞാൻ ഒറ്റക്ക്... ഹോ ഓർത്തപ്പോൾ തന്നെ കുളിര്കോരി...

"എന്താടാ.... "

വൈശു ഒരു കൃത്രിമ ദേഷ്യം കാണിച്ചുകൊണ്ട് എന്നോട് ചോദിച്ചു...

ഞാൻ മായയുടെ കയ്യിലുള്ള ആ ബുക്കിലേക്ക് കൈചൂണ്ടി.....

"ഞങ്ങൾക്ക് അതൊന്നു വായിച്ചു അതിന്റെ അർത്ഥം പറഞ്ഞു തരണം.... "

ഞാൻ വൈശുവിനോടതു പറഞ്ഞതും അവൾ സംശയ രൂപേണ ആ ബുക്കിന്റെ അടുത്തേക്ക് പതിയേ നടന്നു....

ശേഷം മായയുടെ കയ്യിൽ നിന്നും ബുക്ക്‌ വാങ്ങി ഒന്ന് രണ്ടു പേജ് മറിച്ച് നോക്കി....

"ലാപ്ടോപ്

💬 Comments

View all comments