0%

Chapter Title : ജാതകം ചേരുമ്പോൾ 17 [കാവൽക്കാരൻ]

ഉണ്ടോ.... "

വൈശു ഞങളെല്ലാവരോടും കൂടേ ചോദിച്ചു...

അത് കേട്ടതും കല്ല്യാണി മേശപ്പുറത്തിരുന്ന അവളുടെ ലാപ്ടോപ് വൈശുവിന് കൊടുത്തു....

അതും പിന്നേ ആ ബുക്കുമായി പുള്ളിക്കാരി ബെഡിന്റെ ഒരു സൈഡിലോട്ട് ഇരുന്നു.... കല്ല്യാണിയും മായയും അവളുടെ അടുത്തേക്ക് നീങ്ങി...

ഞാനാണെങ്കിൽ കല്ല്യാണിയുടെ മടിയിലും കയറി കിടന്നു....

അരമണിക്കൂർ കഴിഞ്ഞു ഒരു മണിക്കൂർ കഴിഞ്ഞു... വൈശു ഇപ്പോഴും ആ ബുക്ക്‌ നോക്കി അതേ ഇരിപ്പാണ്.... ഇടക്ക് ഇടക്ക് ലാപ്പിൽ എന്തൊക്കെയോ സെർച്ച്‌ ചെയ്യുന്നുമുണ്ട്...

ബോറടിയുടെ പരമോനതയിൽ എത്തിയ ഞാൻ ഉറക്കത്തിനു കീഴടങ്ങി.....

"സിദ്ധു.... എഴുന്നേൽക്ക്.... "

കല്ല്യാണിയുടെ തട്ടിവിളികേട്ടാണ് പിന്നീട് ഞാൻ എഴുന്നേൽക്കുന്നത്....അപ്പോഴേക്കും സമയം ഒരുവിധമായിരുന്നു....

"എന്തായി സാധനം കിട്ടിയോ... "

എണീച്ചപാടെ ഞാൻ വൈശുവിനോടായി ചോദിച്ചു....

"മ്മ് കിട്ടി... "

ഞങളുടെ ശ്രദ്ധ മുഴുവൻ അവളിലേക്കായി....

"ഇതിൽ പറഞ്ഞത് മൊത്തം പറയാനാണെങ്കിൽ കുറച്ചു സമയം വേണ്ടി വരും അത്കൊണ്ട് ഇതൊന്നു ഞാൻ ഷോർട് ആക്കി പറഞ്ഞു തരാം....

ഈ ബുക്ക്‌ കറുപ്പൻ എന്നയാൾ ആത്മാക്കളെ പറ്റിയെഴുതിയതാണ്.....ഇതിൽ പകുതി വരെയും ആത്മാവും അതിന്റ സ്വഭാവസവിശേഷതകളെയുമാണ് പരാമർശിച്ചിട്ടുള്ളത്.... പകുതി പേജ് കഴിഞ്ഞാൽ ഇതിൽ പറയുന്നത് പൂജകളെ പറ്റിയാണ്.....എന്നാൽ അവസാന പേജുകൾ അടുക്കുമ്പോഴേക്കും ഇതിൽ പറയുന്നത്..."

അതു വരേ പറഞ്ഞു തീർത്തത് വൈശു പേജുകൾ വളരേ വേഗത്തിൽ മറക്കാൻ തുടങ്ങി....

അവൾക്കു വേണ്ട പേജ് എത്തിയതും അവൾ അത് ഞങ്ങളേ തിരിച്ചു കാണിച്ചു...

"സിദ്ധു നിനക്ക് ഈ ചിത്രത്തെ പറ്റി അറിയുമോ.... "

വൈശു ഒരു കരിയിൽ വരച്ച ചിത്രം എന്നേ കാണിച്ചുകൊണ്ട് ചോദിച്ചു....

അതു കണ്ടതും എനിക്ക് ആ ചിത്രം

💬 Comments

View all comments