0%

Chapter Title : ജാതകം ചേരുമ്പോൾ 19 [കാവൽക്കാരൻ]

ജാതകം ചേരുമ്പോൾ 19

Jaathakam Cherumbol Part 19 | Author : Kaavalkkaran

[ Previous Part ] [ www.kkstories.com]


ശ്രദ്ധ വീണ്ടും പുറത്തു നിൽക്കുന്ന ആളുകളിലേക്ക് പോയി.... അതിൽ ഒരുത്തന്റെ കയ്യിൽ ആ കത്തിയും കാണാം അതിൽ നിന്നും എന്തോ ഇറ്റിറ്റു വീഴുന്നത് ഞാൻ കണ്ടു അത് ചോരയാണെന്ന് മനസിലാക്കാൻ എനിക്കതികം നേരം വേണ്ടി വന്നില്ല...

കല്ല്യാണി.....

മനസ്സിൽ അവളുടെ പേര് മുഴങ്ങുമ്പോഴേക്കും അരുൺ അവരുടെ നേർക്ക് പാഞ്ഞടുത്തിരുന്നു....

സമയം വെറുതെ കളയാനുള്ളതല്ല എന്ന് മനസ്സിലാക്കിയ ഞാൻ അവരുടെ കാര്യം അരുണിന് വിട്ടുകൊടുത്തു വാതിലിനടുത്തേക്ക് ഓടി.....

വാതിലിനടുത്തെത്തിയ ഞാൻ അത് തുറക്കാൻ തുനിയുമ്പോഴേക്കും സൈഡിൽ നിന്നും ഒരു ചവിട്ട് എനിക്കു കിട്ടി....

പെട്ടന്നായതുകൊണ്ട് തന്നെ പിടിച്ചു നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല.... കുറച്ചു മാറിയായി ഞാൻ തെറിച്ചു വീണു....

തിരിഞ്ഞു നോക്കുമ്പോൾ കാവൽ നിന്നവരിൽ ഒരുത്തമായിരുന്നു അത്....

ഞാൻ അരുണിനെ നോക്കി, അവനും വിചാരിച്ച പോലേ എളുപ്പമായിരുന്നില്ല കാര്യങ്ങൾ....

നല്ല ആരോഗ്യമുള്ളവരായിരുന്നു അവർ...

എനിക്ക് ഈ വാതിൽ തുറക്കണമെങ്കിൽ ഇവരുടെ കാര്യത്തിൽ എന്തെങ്കിലും തീരുമാനക്കിയേ പറ്റു....

നിലത്തു നിന്നും ഞാൻ പെട്ടെന്ന് തന്നെ എണീച്ചു

നിലത്തു നിന്നുയർന്നപ്പോൾ തന്നെ എന്റെ ശരീരത്തിൽ നിന്നു വന്നിരുന്ന വേദനയെ അവഗണിച്ച് ഞാൻ നേരെ അവന്റെ നേരെ പാഞ്ഞു.

ഇരുമ്പ് കോൽ അവന്റെ കൈ തന്നെയായിരുന്നു എന്റെ ലക്ഷ്യം...

അവൻ വീണ്ടും അടിക്കാൻ ശ്രമിക്കുന്നതിന് മുൻപേ, ഞാൻ കുനിഞ്ഞുകൊണ്ട് വയറ്റിനിട്ടൊരു കുത്ത് കൊടുത്തു. ശ്വാസം മുട്ടിയപോലെ അവൻ അല്പം തളർന്നു. അവസരം കണ്ട ഞാൻ അവന്റെ കൈ പിടിച്ചു വലിച്ചു തിരിക്കുമ്പോൾ അവന്റെ മുട്ട് ഒന്നു ചുരുണ്ടുപോയി.

ശേഷം എനിക്കു കിട്ടിയതിന്റെ ഇരട്ടി ഡോസ്സിൽ അവനും കൊടുത്തൊരു ചവിട്ട്..

പുണ്ടച്ചിമോന്റെ കഴപ്പ് തീർന്നുകിട്ടിയിട്ടുണ്ടാവും....

പിന്നാലെ നിന്ന മറ്റൊരാൾ എന്റെ നേരെ വന്നു. അവൻ വലിയ ശരീരക്കാരനായിരുന്നു. നേരിട്ട് ആക്രമിച്ചാൽ ജയിക്കാൻ സാധ്യത കുറവെന്ന് മനസ്സിലാക്കിയ ഞാൻ ഒന്നു മാറി നിന്നു. അവൻ എന്റെ കഴുത്തിലേക്ക് പിടിക്കാൻ വന്നപ്പോൾ, ഞാൻ അവന്റെ കൈക്കിടയിൽ സ്ലൈഡ് ചെയ്ത്, കാലുകൊണ്ട് അവന്റെ കാൽമുട്ടിനിട്ടൊരു

💬 Comments

View all comments