Chapter Title : ജാതകം ചേരുമ്പോൾ 2 [കാവൽക്കാരൻ]
ഒരു വല്ലായ്മ" അമ്മ പറഞ്ഞു
രാജീവൻ:"ഞാൻ എന്തായാലും ഒന്ന് നോക്കട്ടെ"
ശേഷം കയ്യിലെ തുണി സഞ്ചിയിൽ നിന്നും ഒരു പാലകയ്യെടുത്തു. കുറെ സിനിമകൾ കണ്ടത് കൊണ്ട് തന്നെ അത് എന്താണ്മ എന്ന് മനസ്സിലാക്കാൻ അതികം സമയം വേണ്ടി വന്നില്ല. കൊറേ നേരം കണ്ണടച്ചു ആ മണിപോലുള്ള സാധനം കയ്യിൽ വച്ച് ഉരുട്ടി.
"ഇന്ന് വല്ലോം നടക്കോ ഇത് ഇപ്പൊ കൊറേ നേരം ആയല്ലോ"
ഇത്തവണ മനസ്സിൽ ഉള്ളത് ഞാൻ പോലും അറിയാതെ എന്റെ വായിൽ നിന്നും വന്നു
പെട്ടല്ലോ നാഥാ.....
എന്റെ മുഖത്തേക്ക് രണ്ട് തീക്കണ്ണുകൾ നോക്കുന്നത് ഞാൻ തിരിഞ്ഞ് നോക്കാതെ തന്നെ കണ്ടു. നിങ്ങൾക്ക് മനസ്സിൽ ആയി കാണുമല്ലോ ആരാ അത് എന്ന്..
"സിദ്ധു......." അമ്മയുടെ ഉഗ്ര ശാസന എത്തി
പിന്നെ ഞാൻ ഒന്നും മിണ്ടാൻ പോയില്ല അതെ സമയം തന്നെ അയാൾ ഞെട്ടി കണ്ണുകൾ തുറന്നു. ചെറിയ വിയർപ്പ് തുള്ളികൾ അയാളുടെ മുഖം മൂടിയിരുന്നു
ഇനി അമ്മ എന്നെ വിളിച്ചത് കേട്ട് ഞെട്ടി ഉണർന്നതാണോ....
ഈ അമ്മ പാവം ആ മനുഷ്യനേം കൂടെ പേടിപ്പിച്ചു
ശേഷം അയാൾ അമ്മടെ മുഖത്ത് നോക്കി തുടർന്നു......
തുടരും.............
💬 Comments
View all comments