Chapter Title : ജാതകം ചേരുമ്പോൾ 21 [കാവൽക്കാരൻ] [Climax]
ജാതകം ചേരുമ്പോൾ 21
Jaathakam Cherumbol Part 21 | Author : Kaavalkkaran
[ Previous Part ] [ www.kkstories.com]

"അവനും അവന്റെ കുടുംബവും എല്ലാവരും മരിച്ചു... അല്ല കൊന്നു എന്ന് വേണം പറയാൻ.... ഇനി അവരുടെ കുടുംബത്തിൽ മായ മാത്രമേ ബാക്കിയുള്ള..."
😳
"കൊന്നു എന്നോ....?ആര്....?"
"മായ....., അവളാ നിങ്ങളേ രണ്ടു പേരെയും രക്ഷിച്ചേ...."
"മായയോ.....എങ്ങനെ...?"
എന്റെ അമ്പരപ്പ് അപ്പോഴും വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല....
"അതറിയാതോണ്ടല്ലോ നിന്നോട് ഞാൻ ചോദിച്ചത്...."
ഇവൻ എന്ത് തേങ്ങയാ ഈ പറയുന്നേ.... ബോധം പോയ എന്നോട് ഇത് വല്ലോം ചോദിച്ചിട്ട് കാര്യമുണ്ടോ...
മായയുടെ അമ്മയുടെ നിലവിളി വീണ്ടും എന്റെ കാതിൽ വീണ്ടും മുഴങ്ങാൻ തുടങ്ങി...
അന്നവിടെ എന്താണ് സംഭവിച്ചത്.... ഹോ ബോധം പോവാൻ കണ്ടൊരു നേരം.... 😐
ഞാൻ എനിക്കറിയില്ല എന്ന ഭാവത്തിൽ അരുണിനേ നോക്കി തലയാട്ടി....
"അപ്പോ കല്ലുവിന് മാത്രമേ അന്നവിടെ സംഭവിച്ചത് എന്നറിയൂ...."
അവൻ ആരോടെന്നില്ലാതെ പറഞ്ഞു....
ശേഷം വീണ്ടും തുടർന്നു...
"""""""അന്ന് രാവിലെ നീ ദേവുവിനോട് പറഞ്ഞ കാര്യം അവൾ എന്നോട് വന്ന് പറഞ്ഞായിരുന്നു.... അവൾ ഒറ്റ കാര്യമാണ് അന്ന് എന്നോട് ആവശ്യപ്പെട്ടത്... അത് എന്ത് തന്നെയായാലും രാജീവനേ കണ്ടുപിടിക്കണമെന്നായിരുന്നു...... കല്ലുവിന്റെ കാര്യത്തിൽ എനിക്കും റിസ്ക് എടുക്കാൻ കഴിയുമായിരുന്നില്ല....
അതിനാൽ തന്നെ ഡിപ്പാർട്മെന്റിൽ തന്നെ ഉള്ള സഹായം വച്ച് ഞാൻ അവനേ കണ്ടുപിടിക്കാൻ ശ്രമിച്ചു....
ഓരോ ക്യാമറയും അരിച്ചു പെറുക്കി ഒടുവിൽ അവൻ തമിഴ്നാടുണ്ട് എന്ന വിവരം എനിക്ക് ലഭിച്ചു വിവരം ഞാൻ ദേവുവിനോട് പറഞ്ഞു... അവൾ കേട്ടപാതി കേൾക്കാത്ത പാതി കാറിനടുത്തേക്ക് ഓടി...കുറേ ദൂരമുണ്ട് എന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും അവൾ പിന്മാറാൻ തയാറായില്ല...
പിന്നേയും അവളോട് പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കിയ ഞാൻ കൂടേ പോവുക എന്നല്ലാതെ വേറേ ഒരു വഴിയും അപ്പോൾ എന്റെ മുമ്പിൽ തെളിഞ്ഞില്ല....ഏകദേശം നാലു മണിക്കൂർ യാത്ര അത് കഴിഞ്ഞ് വീണ്ടും ഒരു മണിക്കൂർ എടുത്തു അവനേ ഒന്ന് കണ്ടുപിടിക്കാൻ. അവനേ കണ്ടതും ദേവു അവന്റെ മുഖത്തിനിട്ട് ആഞ്ഞൊരു അടി കൊടുത്തു.....
അതു മതിയായിരുന്നു അവന്റെ വായിൽ നിന്നും
💬 Comments
View all comments