Chapter Title : ജാതകം ചേരുമ്പോൾ 21 [കാവൽക്കാരൻ] [Climax]
ഒറ്റ കാരണം അറിഞ്ഞാൽ മാത്രം മതി.... മിക്കവാറും ഞാൻ കമ്മിറ്റെഡ് ആയി എന്നറിഞ്ഞതിന്റെ വിഷമമാകും....😎
പാവങ്ങൾ.... 🥲
ഞാൻ കല്ല്യാണിയേ വീണ്ടും ഒന്ന് നോക്കി...
അവൾ നിമിഷയേ തന്നെ നോക്കി ഇരിക്കുകയാണ്... ആ കണ്ണുകളിൽ തീയാണെന്ന് ആ സൺഗ്ലാസിന്റെ മറവിലും എനിക്ക് കാണാൻ പറ്റി...
അവളേ നോക്കി കൊല്ലോ.. ഇവൾ....
തൊട്ടടുത്ത നിമിഷം അവൾ അവളുടെ മുഖത്തേ സൺഗ്ലാസ് ഊരി മാറ്റി...
കല്ല്യാണിയുടെ കണ്ണുകൾ കൂടേ കണ്ടതോടെ സകല എണ്ണത്തിന്റെയും കിളി പോയി.....
സംസാരങ്ങളാൽ മുഴുകിയിരുന്നു ആ വലിയ ടേബിൾ നിശബ്ദമായി...... ആണ് പെൺ വ്യത്യാസമില്ലാതെ ഞാൻ എല്ലാവരുടെയും മുഖത്ത് ഒരു തരം ആരാധന കണ്ടു....
ഇതുകൊണ്ടൊക്കെതന്നെയായിരുന്നു ഞാൻ അവൾക്ക് സൺഗ്ലാസ് കൊടുത്തത്...
"ഹലോ.... "
ഞാൻ എല്ലാവരെയുമായി വിളിച്ചു... എന്നാൽ ഒറ്റ മൈരനും വിളിക്കേട്ടില്ല... എല്ലാതും കല്ല്യാണിയുടെ സൗന്ദര്യത്തിൽ ബ്രഹ്മിച്ചു നിൽക്കുകയാണ്....
എനിക്ക് അസൂയ ഒന്നും തോന്നിയില്ലെങ്കിലും... വേറൊരുത്തന്റെ ഭാര്യയേയാണ് ഇങ്ങനെ നോക്കി നിൽക്കുന്നത് എന്നുള്ള ബോധം ഈ പൂ...
വേണ്ട.. ഈ മക്കൾക്ക് തോന്നണ്ടേ...
ഞാൻ ശക്തിയായി ടേബിളിൽ അടിച്ചു... അപ്പോൾ ആ ടേബിളിൽ ഉണ്ടായിരുന്നവരുടെയും അതിനു പുറത്ത് ഉണ്ടായിരുന്നവരുടെയും എന്നല്ല സകല എണ്ണത്തിന്റെയും ശ്രദ്ധ എന്നിലേക്കായി...
ശക്തി കുറച്ചു കൂടി പോയോ.... 😐
"ഓർഡർ ചെയ്യുന്നില്ലേ..... "
ഞാൻ മുഖത്ത് മാക്സിമം ചിരി വരുത്തി പറഞ്ഞു....
കൃത്യം സമയത്ത് ഓർഡർ എടുക്കാൻ ആളും വന്നിരുന്നു.....
എല്ലാവരും അവർക്കു വേണ്ട സാധനങ്ങൾ ഓർഡർ ചെയ്യാൻ തുടങ്ങി....
ഓരോന്നൊക്കെ ഓർഡർ ചെയ്യുന്ന സാധങ്ങളുടേ പേര് കേട്ടിട്ട് ഞാൻ തന്നെ അന്ധംവിട്ടു... ഇതൊക്കെ എന്ന ചാധനം... 😐
കല്ല്യാണിക്ക് വിശപ്പില്ല എന്ന് പറഞ്ഞതുകാരണം ഞാനും ഒന്നും ഓർഡർ ചെയ്തില്ല... പക്ഷേ കുറേ നിർബന്ധിച്ചപ്പോൾ അവൾ ഒരു ജ്യൂസ് വാങ്ങി കുടിച്ചു...
എല്ലാവരും പരസ്പരം തമ്മിൽ മത്സരമാണ്...
വെറുതെ കിട്ടിയാലും കുറച്ചു മയത്തിലൊക്കെ തിന്നൂടെ... ഇവന്മ്മാർക്ക് വീട്ടിൽ ഒന്നും ഉണ്ടാക്കി കൊടുക്കുന്നില്ലേ...
ഭക്ഷണ കാര്യത്തിൽ ഇങ്ങനെയൊന്നും പറയാൻ പാടില്ലെങ്കിലും അവരുടെ തീറ്റ കണ്ടാൽ ആരായാലും പറഞ്ഞു പോവും....
അങ്ങനെ ഒരു ഒന്നൊന്നര മണിക്കൂറത്തെ മത്സരത്തിനൊടുവിൽ എല്ലാവരും കഴിച്ച് എണീക്കുകയും ഒരാൾ
💬 Comments
View all comments