0%

Chapter Title : ജാതകം ചേരുമ്പോൾ 4 [കാവൽക്കാരൻ]

അവസ്ഥ വരുന്നത്. നമ്മളെക്കാൾ ലുക്ക്‌ ഉള്ളവരെ കാണുമ്പോ ഒരു മടി തോന്നില്ലേ അങ്ങനെ ഒരു തോന്നൽ...

ഇത് ഞാൻ തന്നെ ആണോ. ആവശ്യം ഇല്ലാത്ത നാണവും മാനവുമൊക്കെ പൊട്ടിമുളച്ച് വരുന്നു

കലികാലം അല്ലാതെന്താ പറയ......

അവൾ എന്നെ തന്നെ നോക്കി ഇരിക്കുകയാണ് ഇനി ക്രഷ് വല്ലതും അടിച്ചോ ഇവൾക്ക് ഒന്ന് നോക്കി ചിരിച്ചൂടെ.... 😑

എന്നാൽ അങ്ങോട്ടും ഒരു ചിരി കൊടുക്കാമായിരുന്നു

"ഉണ്ണ്യേ........ " എന്നുള്ള ഒരു നീട്ടി വിളി ഞാൻ കേട്ടു

ഉണ്ണിയോ ആരാപ്പോ അത് ഞാൻ ചുറ്റും ഒന്നും നോക്കി

ആഹ് മുത്തശ്ശി ആയിരുന്നോ.

മുത്തശ്ശി വന്നെന്റെ കവിളിൽ സ്നേഹത്തോടെ തലോടി. നല്ല സുഖം നല്ല തണുത്ത കൈകൾ

മുത്തശ്ശി ആദ്യം വന്നത് എന്റെ അടുത്താണ്.

എല്ലാർക്കും എന്നെ മതി

"സുഖല്ലേ ഉണ്ണ്യേ നിനക്ക്"

ഞാൻ:"മ്മ്"

പിന്നെ അങ്ങട്ട് വിശേഷങ്ങളോട് വിശേഷങ്ങൾ ആയിരുന്നു

മുത്തശ്ശി എന്റെയും ചേച്ചിമാരെയും സ്നേഹം കൊണ്ട് പൊതിഞ്ഞു

അവൾ അപ്പോഴും എന്നെ തന്നെ നോക്കി ഇരിക്കുകയാണ്

ഇവൾക്കെന്താണ് വയ്യേ..... ഇതിപ്പോ കൊറേ നേരം ആയല്ലോ എന്നെ തന്നെ നോക്കി ഇരിക്കുന്നു ഇനി എന്റെ മുഖത്ത് വല്ലതും ഇരിപ്പുണ്ടോ. ഞാൻ ഒന്ന് മുഖം പരതി നോക്കി. ഏയ് ഒന്നും ഇല്ല......

ശേഷം എല്ലാവരും അവരുടെ റൂമിലേക്ക് പോയി ഞാനും പോയി

ഒന്ന് കുളിക്കണം......

കുളിച്ച് വന്ന് ഡ്രസ്സ്‌ മാറ്റിയപ്പോഴേക്കും ഡോറിൽ ഒരു മുട്ട്

" ട്ടു....... ട്ടു......"

ഞാൻ വാതിൽ തുറന്നു ഇഷാന്യ ആണ്

ഇഷ:"എല്ലാവരും താഴെ ഉണ്ട്. എല്ലാവരും നിന്നെ അന്വേഷിക്കുന്നു"

അതും പറഞ്ഞ് അവൾ പോകും നേരം

"നിക്ക്

💬 Comments

View all comments