Chapter Title : ജാതകം ചേരുമ്പോൾ 8 [കാവൽക്കാരൻ]
കൂട്ടാൻ പോവാൻ തന്നെ തീരുമാനിച്ചു...
കോളേജ് വിടുന്നതിനു അര മണിക്കൂർ മുന്പേ ഞാൻ അവിടെ എത്തി....
പണ്ട് ഇവിടെ വന്നിട്ടുള്ള ഓർമ വച്ച് ഞാൻ അതിലൂടെ അവളെ തിരഞ്ഞു നടന്നു.. പ്രാക്ടീസ് ആയത്കൊണ്ട് തന്നെ ഇവിടെ എവിടേലും കാണാൻ ആണ് ചാൻസ്...അവിടെ ഇവിടെ ആയി കുറെ പേർ എന്തൊക്കെയോ പ്രാക്ടീസ് ചെയ്യുന്നത് കാണാം.... അതിലൊന്നും ഞാൻ അവളെ കാണുന്നില്ല..
ഞാൻ ഇതൊക്കെ എന്തിനാ ചെയ്യുന്നേ എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല......
പ്രേമമാണോ.......?
എന്തായാലും കൂടുതൽ അന്വേഷിച്ചു നടക്കേണ്ടി വന്നില്ല കുറച്ച് മാറി ഒരു മാവിന്റെ തണലിൽ കുറച്ച് പേർ ഡാൻസ് പ്രാക്ടീസ് ചെയ്യുന്നത് ഞാൻ കണ്ടു. അതിൽ അവളും ഉണ്ട്.....
തുടരും........
💬 Comments
View all comments