0%

Chapter Title : ജാതകം ചേരുമ്പോൾ 8 [കാവൽക്കാരൻ]

"ലൈറ്റ് ഓഫ്‌ ചെയ്യുന്നില്ലേ....."മനം മയക്കുന്ന രീതിയിലുള്ള സംസാരമാണ് കല്ല്യാണിയുടേത്....

സിവനെ കൺട്രോൾ തരണേ..... 😤

"നിന്റെ പേടി ഒക്കെ മാറിയോ" ഞാൻ അവളോട് ചോദിച്ചു

"അതൊക്കെ എപ്പോഴേ മാറി...."

"ആ എന്നാ എനിക്ക് എന്നെ തന്നെ പേടി ഉണ്ട്.ലൈറ്റ് ഓൺ ചെയ്ത് കിടക്കുന്നത് തന്നെ ആവും നിനക്കും നല്ലത് "

കല്ല്യാണം കഴിഞ്ഞത് മുതൽ ലൈറ്റ് ഓൺ ചെയ്ത് കിടക്കുന്ന എനിക്ക് ഇതൊക്കെ ശീലമായിരുന്നു. പിന്നെ ഉറങ്ങുന്നത് വരെ സഹിച്ചാൽ പോരെ അത് കഴിഞ്ഞാൽ പിന്നെ എന്ത് ലൈറ്റ് എന്ത് വെളിച്ചം...

അതും പറഞ്ഞ് ഞാൻ അവളുടെ എതിർ ഭാഗം പിടിച്ച് അറ്റം ചേർന്ന് കിടന്നു....

നമ്മളായിട്ട് ഒന്നിനും ഇല്ലേ....

കണ്ണടച്ചു കിടക്കുമ്പോഴും ലൈറ്റിന്റെ ആ വെട്ടം എനിക്ക് കാണാം. പെട്ടന്നാണ് അത് അപ്രതീക്ഷം ആയത്. കണ്ണു തുറന്ന് നോക്കിയപ്പോൾ ലൈറ്റ് ഓഫ്‌ ചെയ്ത് വരുന്ന കല്ല്യാണിയേ ജനൽ പാളികളിലൂടെ ഇരചെത്തുന്ന നിലവിനാൽ എനിക്ക് കാണാൻ പറ്റി...

എന്നിട്ട് അവൾ എന്റെ തൊട്ടടുത്തായി കിടന്നു....

ഞാനും അവളുമായി ഒരു കൈ അകലം പോലുമില്ല.....

"സിദ്ധു.... "ഉള്ളിലൂടെ ഒരു തരിപ്പ് പോയത് പോലെ......

മൈര്....

ഉറങ്ങിയത് പോലെ കിടക്കാം... അല്ലെങ്കിൽ ചിലപ്പോ നാളത്തെ പത്രത്തിൽ സ്വന്തം ഭാര്യയേ ഭർത്താവ് പീഡിപ്പിച്ചു എന്ന് വാർത്ത വരും.....

ഞാൻ മിണ്ടാതെ കിടന്നു.....

"ഞാൻ അന്ന് അങ്ങനെ ഒക്കെ പറഞ്ഞത് നിനക്ക് ഫീൽ ആയോ...."

അവൾ കുറച്ച് കൂടെ അടുത്ത് നീങ്ങി കൊണ്ട് എന്നോട് ചോദിച്ചു....

ഞാൻ ചത്തപോലെ തന്നെ കിടക്കുകയാണ്......

"പറ...."

അവൾ വിടുന്ന ലക്ഷണമില്ല

"കല്ല്യാണി നീ ഒന്ന് നീങ്ങി

💬 Comments

View all comments