0%

Chapter Title : ജാതകം ചേരുമ്പോൾ 8 [കാവൽക്കാരൻ]

സമയം അതിക്രമിച്ചിരിക്കുന്നു😶.

"ഓഹ് പിന്നെ നോക്കാൻ മാത്രം ഉണ്ടല്ലോ അതിന്😏"

നാറിയിടത്ത്‌ കിടന്ന് പിന്നെയും നാറുന്നത് നല്ലതല്ലല്ലോ അത്കൊണ്ട് ഞാൻ കൊറച്ച് പുച്ഛം വാരി എറിഞ്ഞു....

"നോക്കൻ മാത്രം ഒന്നും ഇല്ലെങ്കിൽ എന്നാ പിന്നെ നോക്കാതിരുന്നൂടെ...."

"നിന്നോട് ഞാൻ പറഞ്ഞോ എന്റൊപ്പം വന്ന് താമസിക്കാൻ നീ വലിഞ്‌ കേറി വന്നതല്ലേ. സഹിക്കാൻ പറ്റുങ്കി നിന്ന മതി ഇവിടെ...."

അതും പറഞ്ഞ് അവളുടെ വായും അടപ്പിച്ചു.

അല്ല പിന്നെ... 😤

രാവിലെ ഒന്നും കഴിക്കാത്തതിനാലും. പിന്നെ റൂമിലെ പണി കൂടെ ആയപ്പോൾ ഫുഡും കൊണ്ട് വന്ന് കഴിച്ച് ഞങ്ങൾ രണ്ടും ബെഡിന്റെ രണ്ട് അറ്റം പിടിച്ച് കിടന്നു. പിന്നെ അങ്ങോട്ട് ഒരു സുഖ നിദ്രയായിരുന്നു...

വൈകുന്നേരം കല്ല്യാണി ചായ ആയി വന്നപ്പോഴാണ് ഞാൻ എണീക്കുന്നത് തന്നെ...

അല്ല ഇവൾക്ക് ചായ ഒക്കെ ഉണ്ടാക്കാൻ അറിയോ....

കല്ല്യാണിയുമായി തെറ്റി നടക്കുന്ന എനിക്ക് അവൾ കൊണ്ടുവന്ന ചായക്ക് ഒരു പുല്ല് വില പോലും ഉണ്ടായിരുന്നില്ല. ഒരു ചായ കിട്ടിയാൽ കൊള്ളാമെങ്കിലും വാശി കാരണം ഞാൻ വേണ്ട മൈൻഡ് ചെയ്തില്ല.....

കല്ല്യാണി:"അല്ല നിനക്ക് ചായ വേണ്ടേ..?"

ഞാൻ:"വേണ്ട...."

കല്ല്യാണി:"ഞാൻ ഉണ്ടാക്കിത്കൊണ്ട് പറയല്ല ഡാ നല്ല സൂപ്പർ ചായ ആണ്..."

അവൾ ഒരു സിപ് വലിച്ചു കുടിച്ചുകൊണ്ട് പറഞ്ഞു.....

"നിന്നോട് ഞാൻ ഒരു തവണ പറഞ്ഞില്ലേ വേണ്ട എന്ന്. പിന്നേം പിന്നേം എന്തിനാ അത് തന്നെ ചോദിച്ചു ശല്യപെടുത്തുന്നേ"

ഞാൻ അൽപ്പം ദേഷ്യത്തിൽ തന്നെ അവളോട് പറഞ്ഞു

"ന്നാ അത്രക്ക് ജാഡ ഉള്ളവർ കുടിക്കേണ്ട..."

പെട്ടന്നാണ് ഡോറിൽ നിന്നും ഒരു മുട്ട് കേട്ടത്.... അവളുടെ

💬 Comments

View all comments