0%

Chapter Title : ജലവും അഗ്നിയും 10 [Trollan]

Author : Trollan Read All Parts 660

നിർത്തി അത്‌ വാങ്ങി കൊടുക്കും.

താൻ അന്ന് കണ്ടാ ips കാരി യേ പോലെ അല്ലാ ആൾ പഞ്ചപാവം ആണ് കാർത്തിക് മനസ്സിലായി.

പോകുന്നവഴി എല്ലാം അവൾ ഓരോ സ്ഥലത്തു ഇറങ്ങി കാർത്തി ആയി ഫോട്ടോ എടുക്കും ഇച്ചിരി നേരം റസ്റ്റ് പിന്നെ തിരക്ക് ഇല്ലാത്ത നല്ല ഹൈ സ്പീഡ് ഹൈവേ കയറിയാൽ പിന്നെ കാർത്തിക ആണ് ഓടിക്കുന്നെ.

അങ്ങനെ ആ ദിവസം രാത്രി ആയപ്പോൾ കാർത്തിക ഒരു ഹോട്ടൽ ബുക്ക്‌ ചെയ്തിരുന്നു അവിടെ റസ്റ്റ് എടുത്തിട്ട് രാവിലെ ഇറങ്ങാം എന്ന് വെച്ച്. കാർത്തിയും അത്‌ തന്നെ ആയിരുന്നു പ്ലാൻ.

നല്ല ഒരു ഹോട്ടൽ തന്നെ ആയിരുന്നു അവൾ ബുക്ക്‌ ചെയ്തത്.

റൂമിൽ കയറിയപ്പോൾ കാർത്തിക അവനോട് ചോദിച്ചു.

"എങ്ങനെ ഉണ്ട്?"

"സൂപ്പർ."

"ഇതിന് മുൻപ് ഏട്ടൻ ഇതേപോലെ ഉള്ള ഹോട്ടലിൽ കയറിട്ട് ഉണ്ടോ."

"പിന്നല്ലാതെ.

പക്ഷേ ഞാൻ ഇറങ്ങി പോയപ്പോൾ പിന്നെ ആ ഹോട്ടാൽ പോലും അവിടെ ഇല്ലാതെ ആയി."

ബെഡിൽ ഇരുന്നു കൊണ്ട് കാർത്തിക ചോദിച്ചു.

"അതായത് ആ ഹോട്ടാൽ പൊളിച്ചു എന്നല്ലേ."

"പിന്നല്ലാതെ."

"ഞാൻ പോയി കുളിച്ചിട്ട് വരാം..."

അവൾ ബാഗിൽ നിന്ന് ടാർക്കി എടുത്തു കുളിമുറിയിലേക്ക് നടന്ന ശേഷം തിരിഞ്ഞു നോക്കി.

പിന്നെ വന്ന് കാർത്തിയുടെ കൈയിൽ പിടിച്ചു കൊണ്ട് ബാത്‌റൂമിലേക് പോയി.

"അയ്യേ.."

"എന്ത് അയ്യേ എന്ന്...

നീ എന്നെ ഒന്ന് കുളിപ്പിച്ച് താടാ.

ഒറ്റക്ക് കുളിച്ചു കുളിച്ചു ബോർ അടിച്ചു."

"അതിന്..."

"മിസ്റ്റർ കാർത്തി..

ഇത് കാർത്തിക ips ആണ്.

എന്റെ വാക് അനുസരിച്ചു ഇല്ലേ..."

"ഇല്ലേ..."

"എന്താടാ...

💬 Comments

View all comments