0%

Chapter Title : ജലവും അഗ്നിയും 10 [Trollan]

Author : Trollan Read All Parts 661

നീ ഇങ്ങനെ...

ഇത്രയും നല്ല ഹൽവ പോലുള്ള പിസ് ഇങ്ങനെ പറഞ്ഞു കെഞ്ചുമ്പോൾ...

ഒരു ഇത്‌ തോന്നുന്നില്ലേ???"

അത്‌ പറഞ്ഞു തീരും മുൻപ് അവളെ ചേർത്ത് പിടിച്ചിട്ട്.

സോപ്പ് എടുത്തു അവളെ കുളിപ്പിക്കാൻ തുടങ്ങി.

അവൾ ചിരിക്കാൻ തുടങ്ങി. ഒപ്പം ഈകിളി എടുകുന്നും ഉണ്ട് അവള്ക്ക്.

ഒപ്പം എന്റെ തലമുടിയിൽ പിടിച്ചു അവൾ കളിക്കുന്നു ഉണ്ടായിരുന്നു.

"എന്റെ ഏട്ടനെ ഞാൻ എന്റെ അടിമ കണ്ണൻ ആകും എന്റെ മാത്രം..."

കാർത്തി അവളെ നോക്കിയപ്പോൾ.

"രാത്രി മാത്രം....

രാത്രി എനിക്ക് ഇങ്ങനെ ബാധ കയറും...

അപ്പൊ ഏട്ടനെ എനിക്ക് എടുത്തിട്ട് പെരുമാറാല്ലോ.."

എന്നിട്ട് ചിരി.

"മതിടി... മതിടി..."

"മിസ്റ്റർ ഇങ്ങനെ തലോടി സോപ്പ് തേച്ചാൽ സോപ്പ് തീർന്നു പോകുകയുള്ളു എന്റെ മെത്തെ ഡെട്ട് ഒന്നും പോകില്ല."

"മതിടി കുളിച്ചത്.... വല്ല ജലദോഷം വന്നാൽ..."

കാർത്തി ഷവർ ഓഫ്‌ ചെയ്തു അവളുടെ തല തോർത്തി മേൽ തുടച്ചു.

"ഏട്ടനും ആകെ നന്ജാല്ലോ."

എന്ന് പറഞ്ഞു അവൾ ടാർക്കി കൊണ്ട് അവനെയും തോർത്തി...

ബനിയൻ ഒക്കെ നഞ്ഞത് ഊരി മാറ്റി അവൾ അവിടെ വെച്ച്.

വേഗം പോയി ഡ്രസ്സ് ഒക്കെ ഇട്ട് അവൾ വന്നു. എനിക്ക് ഉള്ളത് അവൾ എടുത്തു കൊണ്ട് തന്ന്.

എന്റെ ബനിയൻ ഒക്കെ അവൾ പിഴിഞ്ഞ് ഉണക്കാൻ വേണ്ടി AC ഉള്ള റൂമിൽ കൊണ്ട് ഇട്ട്.

എന്നിട്ട് കാർത്തിയെ കെട്ടിപിടിച്ചു കൊണ്ട് ബെഡിൽ കിടന്ന് അമ്മയെയും അച്ഛനെയും വിളിച്ചു വെച്ചാ ശേഷം.

കാർത്തിക കാർത്തിയെ ഒന്ന് നോക്കിട്ട് പറഞ്ഞു.

"വയറ്റിൽ നിന്റെ കുരിപ്പ് ഇല്ലായിരുന്നേൽ നമുക്ക് ഒന്ന്

💬 Comments

View all comments