0%

Chapter Title : ജലവും അഗ്നിയും 10 [Trollan]

Author : Trollan Read All Parts 650

മയങ്ങി പോയി.

രാത്രി ഫുഡ്‌ കഴിക്കാൻ വേണ്ടി അർച്ചമ്മാ കതകിൽ തട്ടിയപ്പോൾ ആണ് ഞങ്ങൾ എഴുന്നേക്കുന്നെ.

എന്തൊ അവളുടെ കൂടെ കിടന്നാൽ ഞാൻ എല്ലാം മറന്നു അവളിൽ ലയയിച്ചു പോകും.

"ഡാ.... കാർത്തി.....

ഡി കാർത്തു...... എഴുന്നേറ്റു വാ... മകളെ.....

സമയം സന്ധ്യ ആയി....

ഡാ കാർത്തി...."

"ഹം... അമ്മേ.........

ദേ വരാം...."

കാർത്തിയും കാർത്തികയും എഴുന്നേറ്റു പരസ്പരം മുഖത്തേക് നോക്കി ചിരിച്ചു പുതപ്പ് കൊണ്ട് ശരീരം കാർത്തിക മറച്ചു.

ഉറങ്ങി കിടന്നപ്പോൾ ഡ്രസ്സ് ഒരു ശല്യം ആയപ്പോൾ കാർത്തിക അവളുടെ എല്ലാം ഊരി കളഞ്ഞിരുന്നു.

"നിന്നെ സാരി ഉടുത്തു കണ്ടപോലും സൂപ്പർ ആയിരുന്നു ദേ ഇപ്പൊ ഒന്നും ഇല്ലാത്തെ കാണുമ്പോളും സൂപ്പർ അല്ലോ."

"കൂടുതൽ വെള്ളം ഇറക്കണ്ട ഈ ഹൽവ മുഴുവനും ഇയാൾക്ക് തിന്നാൻ ഉള്ളത് അല്ലെ.

പയ്യെ തിന്നാൽ പനയും തിന്നാം."

എന്ന് പറഞ്ഞു അവൾ ചിരിച്ചു അവൾ ഒരു നൈറ്റി എടുത്തു ഇട്ട്.

പെണ്ണിന് വയറ് ഒക്കെ വലുത് ആയി തുടങ്ങി മാസം അടുക്കർ ആയല്ലോ എന്ന് അപ്പൊ കർത്തിക് മനസിൽ ആയി.

പിന്നെ രണ്ട് പേരും താഴേക്ക് വന്ന്. ഒരുമിച്ച് ഇരുന്നു ഫുഡ്‌ കഴിച്ചും മുൻപ് വശത്തെ തിണ്ണയിൽ പോയി ഇരുന്നു എല്ലാവരും ഓരോന്നും പറഞ്ഞു ചിരിച്ചു.

അർച്ചക്കു അത്ഭുതം ആയി തോന്നിയത് തന്റെ മകളുടെ സ്വഭാവത്തിൽ ഉണ്ടായ മാറ്റാതെ ആണ്.

പണ്ടൊക്കെ കോളേജ് ന്ന് വന്ന് ഏതെങ്കിലും പുസ്തകം എടുത്തു വായിക്കും ഉറങ്ങും വർത്തമാനം ഒക്കെ പറയുക വളരെ ചുരുക്കം എന്ന് പറയാം.

Ips ട്രെയിങ് ന് ഒക്കെ പോയി

💬 Comments

View all comments