Chapter Title : ജലവും അഗ്നിയും 10 [Trollan]
വന്നപ്പോള് ആണ് അവള്ക്ക് കുറച്ച് ഉഷാർ ആയത് ഇപ്പൊ.
ഇപ്പൊ അവൾ മൊത്തത്തിൽ മാറി ഇരിക്കുന്നു.
അത്താഴം ഒക്കെ കഴിച്ചു കഴിഞ്ഞു കാർത്തിയും കർത്തുവും മുറ്റത്തെ തിണ്ണയിൽ പോയി ഒരുമിച്ച് ഇരുന്നു.
പിന്നെ പതിയെ കാർത്തു കാർത്തിയുടെ മടിയിലേക് തല ചാച്ചു കിടന്നു.
"ഏട്ടാ...
ഏട്ടനെ ഇങ്ങനെ ഞാൻ വീട്ടിൽ പൂട്ടി ഇട്ടാൽ ഏട്ടന്റെ കഴിവ് ഒക്കെ പോകുല്ലേ..."
"തീർച്ചയായും പോകും."
"അപ്പൊ ഞാൻ എന്ത് ചെയ്യണം..."
"നമുക്ക് ഇടി കൂടാം ന്നെ..."
"ഓ വേണ്ടാ."
"കാർത്തു..."
"എന്താ ഏട്ടാ?"
"നീ നിന്റെ ഇപ്പോഴത്തെ മൈൻഡ് വിട്ട് ips മൈൻഡ് ലേക്ക് പോയെ."
"എന്തിനാ?"
"പോക്കടി പെണ്ണേ.."
അവൾ മടിയിൽ നിന്ന് എഴുന്നേറ്റു പതുക്കെ മുറ്റത്തു ഇറങ്ങി പതുകെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന ശേഷം ips ഗ്വരവം മുഖത്ത് കാണിച്ചിട്ട്.
"പറ യു കാർത്തി."
"ഇത്രയും വേണ്ടാ... നല്ല മഞ്ഞു ഉണ്ട്.. ഇവിടെ കയറി ഇരിക്കടി..."
അവൾ ചിരിച്ചിട്ട് വന്ന് ചേർന്ന് ഇരുന്നു.
"പറ."
"എന്റെ അമ്മയും അച്ഛനും മരിച്ചിട്ട് ഉണ്ടോ???"
കാർത്തിക എന്റെ മുഖത്തേക്ക് നോക്കിട്ട്.
"ആ ചോദ്യം എന്നിലും വന്നിരിക്കുന്നു ഏട്ടാ..
മൊത്തത്തിൽ ഞാനും ഇപ്പൊ കൺഫ്യൂഷൻ ആണ്..."
"എന്തൊ എനിക്കും അങ്ങനെ തോന്നുന്നു..."
അപ്പൊ തന്നെ കാർത്തിക...
"ഏട്ടാ...
എനിക്ക് ഇങ്ങനെ സംശയം വെച്ച് കൊണ്ട് നടക്കുന്നത് ഇഷ്ടം അല്ലാ. അത് തീർക്കണം."
"അതായത്...
നമുക്ക് ഒന്ന് അനോഷിച്ചു നോക്കിയാലോ."
"ഹം ഏട്ടാ...
എന്റെ കോൺടാക്ട് കളിൽ നിന്ന് ഞാനും ശ്രെമിക്കാം.
ചേട്ടന്റെ കോൺടാക്ട് കളിൽ നിന്നും ചേട്ടനും നോക്ക്.
ലാസ്റ്റ് നമുക്ക്
💬 Comments
View all comments