Chapter Title : ജലവും അഗ്നിയും 12 [Trollan]
ജലവും അഗ്നിയും 12
Jalavum Agniyum Partg 12 | Author : Trollan | Previous Part
പോടാ...
നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ലാ."
എന്ന് പറഞ്ഞു അവൾ ടോയ്‌ലറ്റിലേക് പോയി. കുളിയും കഴിഞ്ഞു വന്നപ്പോഴേക്കും അവളുടെ മുമ്പിൽ നാല് കരിക്ക്.
"എന്റെ പെണ്ണിന് ഇനി എന്തെങ്കിലും ആഗ്രഹം?"
അവൾ കാർത്തിയെ സൂക്ഷിച്ചു നോക്കിട്ട്.
ഒരു കള്ളാ ചിരിയോടെ.
"എനിക്ക്... എനിക്ക്.."
"എന്താ?"
"എനിക്ക്..."
"ഒന്ന് പറയാടി..."
"ഇല്ലേ വേണ്ടാ ഞാൻ പെറ്റു കഴിഞ്ഞ ശേഷം പറയാം.
അത്രയും നാൾ പിടിച്ചു നിൽക്കൻ ഉള്ള ശേഷി ഒക്കെ ഈ എനിക്ക് ഉണ്ട്...
ഉണ്ടാകുമോ.
നോകാം."
അത് കേട്ട് കാർത്തിക് ചിരിയാ വന്നേ. കാർത്തിക എന്താണ് ഉദ്ദേശിച്ചത് എന്ന് കാർത്തിക് മനസിലായി.
പിന്നെ രണ്ടാളും അമ്മയുടെ അടുത്തേക് ചെന്ന്.
"എടാ കാർത്തി ഈ പെണ്ണിന് വയറു വന്നു എന്ന് പറഞ്ഞു വെറുതെ ഇരുത്താണ്ടട്ടോ നടത്തിക്കണം. പറ്റുമെങ്കിൽ ചുൽ മുറ്റത് ഉണ്ട് മുറ്റം ഒക്കെ ഒന്നുടെ തൂത്തു വരട്ടെ."
"അമ്പടി പൂളുസു...
കാർത്തിക ips നെകൊണ്ട് മുറ്റം അടിപ്പികം എന്നുള്ള ആ തളച്ച വെള്ളം അങ്ങ് മാറ്റി വെച്ചോ."
അർച്ചമ്മ അവളുടെ ചെവിയിൽ പിടിച്ചു. എന്നിട്ട് പറഞ്ഞു.
"രണ്ടാളും പോയി ടീവി കണ്ണ് ഞാൻ വരാം."
ഞാൻ ടീവി കാണാൻ പോയി.
പക്ഷെ കാർത്തിക അമ്മയെ സഹായിക്കാൻ കൂടെ തന്നെ നിന്നു.
കാർത്തികയുടെ അച്ഛന് ടീവി യിൽ വാർത്ത കാണുക ആയ്യിരുന്നു.
ഞാൻ വന്നതോടെ പുള്ളി സോഭയിൽ ഒതുങ്ങി ഇരുന്നിട്ട് എന്നോട് ഇരിക്കാൻ പറഞ്ഞു.
പക്ഷെ അതിലെ ഒരു
💬 Comments
View all comments