0%

Chapter Title : ജലവും അഗ്നിയും 2 [Trollan]

Author : Trollan Read All Parts 1.1K

ഉള്ള് ഇവിടെ 120ൽ കൂടുതൽ ആളുകൾ ഉണ്ട്."

അത്‌ പറഞ്ഞു അവളുടെ തോക്കിന്റെ മുന്നിൽ നിന്ന് കൂൾ ആയി അവൻ തിരിച്ചു പോയി.

കാർത്തികക് കാര്യം മനസിലായി.

"ഇവൻ പറയുന്നത് ശെരി തന്നെയാ.

ഇവൻ ചതിക്കുമോ?

എന്തായാലും വെയിറ്റ് ചെയ്തു മാറി നിൽകാം . വന്നവഴി പോകാല്ലോ."

കാർത്തിക ചുറ്റും നിരീക്ഷിച്ചു അവൻ ലോഡ് കയറ്റുക ആണ് ആരോടും പറയുന്നുമില്ല.

ഇനി ഇവിടെ നിന്ന് വന്നാ സ്ഥലത്തേക്ക് പോകാം എന്ന് കരുതിയ അവൾ പുറത്തേക് ചെന്നപ്പോൾ.

ഒരു കാര്യം അവൾക് മനസിൽ ആയി ഇനി തനിക് ഇവിടെ നിന്ന് കിടന്നു പോകണമെങ്കിൽ അവന് കൊണ്ട് മാത്രം ആണ് കഴിയുഉള്ള് എന്ന്.

കാരണം അവിടെ ആഘോഷം തുടങ്ങി ഇന്ന് ആരുടെയോ ബര്ത്ഡേ ആണെന്ന്.

അതേ ഇന്ന് റാണ യുടെ ബര്ത്ഡേ ആണെന്ന് തോന്നുന്നു അതേ അവൾ ആദ്യം ആയി റാണയെ കാണുന്നു. ലക്ഷ്മി പറഞ്ഞപോലെ താൻ വരച്ച അതേ മുഖം ആ പേടി പെടുത്തുന്ന മുഖവും നെറ്റിയിലെ വലിയ ചുമ്മാന്ന കുറിയും തലമുടിയും.

കാർത്തിക മനസിൽ പറഞ്ഞു.

"ഞാൻ ഇനി എങ്ങനെ പുറത്ത് പോകും.

ഏത് സമയ ദോക്ഷത് ആണോ ഇങ്ങോട്ട് കെട്ടി എഴുന്നളിച്ചത്.

ഇനി അവൻ ചോട്ടാ ക് മാത്രം ആണ് എന്നെ ഇവിടെ ഹെല്പ് ചെയ്ൻ കഴിയു.

അവൻ ചതിക്കില്ലായിരിക്കും."

അങ്ങനെ അവിടെ പതുങ്ങി ഇരുന്നു സകലതും അവൾ കണ്ട് മനസിലാക്കി ചോട്ടാ നെ കാണനും ഇല്ലല്ലോ.

സമയം ഒരു പുലർച്ചെ അവർ ആയപ്പോൾ സൂര്യൻ ഉദിച്ചില്ല എന്ന് മാത്രം.

അവിടെ പതുങ്ങി ഇരുന്ന് അവടെ

💬 Comments

View all comments