0%

Chapter Title : ജലവും അഗ്നിയും 2 [Trollan]

Author : Trollan Read All Parts 1.1K

എന്നോളണം അവളെ നോക്കി നിന്ന് പോയി അവൻ . ആ ദേഷ്യം ഇരച്ചു കയറിയാ മുഖവും ജീൻസും ഷർട്ടും ഇട്ട് പുതിയ മെക്ക് ഓവർ നിൽക്കുന്ന തന്റെ മനസ്സ് ഒറ്റ നോട്ടത്തിൽ കൊണ്ട് പോയവൾ ആണ് എന്റെ തലക് ഉന്നം വെച്ച് നില്കുന്നെ.

അപ്പോഴേക് അവിടെ ഉണ്ടായിരുന്ന ഒരു റൗഡി.

"നീ ആരെ സ്വപ്നം കണ്ട് നിക്കുവട.

നിന്റെ മൂത്രം എന്നാ പോകുന്നില്ലേ.."

അപ്പോഴേക്കും അവൻ സ്വബോധം തിരിച്ചു എടുത്തു. അവർ കാർത്തികയെ കാണില്ല എന്ന് അവന് അറിയാം.

അപ്പോഴാണ് അവൻ ഓർത്തെ തന്റെ പാന്റിന്റെ സിപ് ഊരി ആണ് കാർത്തിക ips ന്റെ മുന്നിൽ നികുന്നെ എന്ന്.

വേഗം തന്നെ സിപ്പ് ഇടാൻ നോക്കിയതും അത് കണ്ടാ കാർത്തിക.

"അയ്യോ........"

അത്‌ കേട്ടതും അവനും അയ്യോ.... അമ്മേ എന്ന് ഉറക്കെ വിളിച്ചു.

ശെരിക്കും പറഞ്ഞാൽ അവളുടെ ശബ്ദം അവർ കേൾക്കാതെ ആക്കാൻ ആയിരുന്നു.

അപ്പോഴേക്കും റൗടി

"എന്താടാ........"

പുള്ളി അങ്ങിട്ട് വരാൻ നോക്കിയപ്പോ.

"സിപ്പിൽ കുടുങ്ങി അയ്യാ... അമ്മേ."

അവിടെ ഉള്ള റൗടികൾ എല്ലാം ചിരിച്ചു കളി ആക്കി.

അവൻ നോക്കിയപ്പോ കാർത്തിക തോക്ക് എന്റെ തലയിലേക് ലക്ഷ്യം വെച്ച് കൊണ്ട് നിൽകുവാ.

അവൻ അങ്ങോട്ട് കയറി നിന്ന് കാർത്തിക യോടെ പറഞ്ഞു.

"ഞാൻ ഒന്നും പറയാൻ പോകുന്നില്ല പക്ഷേ നീ ഇവിടെ നിന്ന് ജീവനോടെ പോകണേൽ ഇവിടെ തന്നെ നിന്നോളണം.

പിന്നെ ഈ തോക്ക് കൊണ്ട് എന്നെ വെടിവെച്ചാൽ. ഞാൻ മരിച്ചു പോകും ഒപ്പം അവർ നിന്നെയും കൊന്ന് കളയും ആകെ 12ബുള്ളറ്റ് അല്ലെ

💬 Comments

View all comments