Chapter Title : ജലവും അഗ്നിയും 2 [Trollan]
ഇവൾ പതുങ്ങി ഇരിക്കുന്നോടത് നിന്ന് ഒരുപാട് ദൂരെ ആയിരുന്നു. കൂടുതൽ വ്യക്തമായി കാണുന്നുന്നതിന് വേണ്ടി അവൾ ആ സ്ഥലത്തിന്റെ അടുത്തേക് പതുങ്ങി ഒളിച് ഒക്കെ എത്തി.
അങ്ങനെ ഒരു ഗോടൗൻ പോലുള്ള ഒരു ഷെഡിന്റെ പുറകിൽ എത്തി കാർത്തിക.
തന്നെ ആരും കാണില്ല എന്നാ ചുറ്റും നിരീക്ഷിച്ചിട്ട് ആണ് ഓരോ സ്റ്റെപ്പും അവൾ എടുത്തു വെക്കുന്നെ.
തന്റെ കൈയിൽ ഇരിക്കുന്ന തോക്ക് എപ്പോ വേണേലും ആവശ്യഅം വരാം എന്നാ രീതിയിൽ എടുക്കാൻ എള്ളുപ്പത്തിൽ ആയിരുന്നു അവൾ വെച്ചിരുന്നേ.
അവിടെ പതുങ്ങി ഇരുന്നു നിരീക്ഷിക്കുന്നതിന് ഇടയിൽ.
"ചോട്ടാ....
അവൻ അല്ലെ ആ പെട്ടികൾ ചുമന്ന് കൊണ്ട് പോയി വെക്കുന്നെ.
ഇവൻ എന്തിനാ ഇവിടെ ഇവമാരുടെ കൂടെ പണി ചെയ്യുന്നേ.
ഇനി എങ്ങാനും ഇവനും ഇവരുടെ ഒക്കെ ആൾ ആക്കുമോ?"
കാർത്തിക ഇങ്ങനെ പിറു പിറുത് ഇരുന്നു
"അവൻ എങ്ങാനും ആ ഗ്യാങ്ങിൽ ഉള്ളത് ആണേൽ എന്റെ കൈ കൊണ്ട് ആക്കുട നിന്റെ അന്ത്യം."
എന്നിട്ട് അവിടെ ഒക്കെ നിരീക്ഷിക്കാൻ തുടങ്ങി.
അതേ സമയം അവൻ.
"ചേട്ടാ ഞാൻ പോയി മൂത്രം ഒഴിച്ചിട്ട് വരാം."
എന്ന് പറഞ്ഞു.
കാർത്തിക ഒളിച്ചിരുന്ന സ്ഥലം ലക്ഷ്യം ആയി നടന്നു.
"ഇവൻ ഞാൻ നിൽക്കുന്നോടത്തേക് അല്ലോ വരുന്നേ."
അവൻ അവിടെ വന്നു നിന്ന് സിപ് ഊരി നോക്കിയപ്പോൾ തന്റെ മുന്നിൽ തോക്ക് തലക് ഉന്നം വെച്ച് പതുങ്ങി ഇരിക്കുന്ന കാർത്തിക മേഡത്തെ കണ്ട് അവൻ ഒന്ന് സ്റ്റാക് ആയി പോയി.
"നീ ശബ്ദം എന്തെങ്കിലും വെച്ചാൽ നിന്റെ തല പൊട്ടി ചിത്തറും."
ഇതൊന്നും കേക്കാതെ
💬 Comments
View all comments