0%

Chapter Title : ജലവും അഗ്നിയും 2 [Trollan]

Author : Trollan Read All Parts 1.1K

കൊള്ളാ സംഘവും, എല്ലാം.

കാർത്തിക ഇങ്ങനെ ആലോചിച്ചു ഇരുന്നു.

ഞാൻ അങ്ങോട്ട് പോയാലോ മാസ്ഥിയിൽ എന്നിട്ട് വിവരം ഒക്കെ കിട്ടിയാ ശേഷം ഇവരെ ഒക്കെ കൂട്ടി എൻകോണ്ടർ ചെയ്തു എല്ലാത്തിനെയും കൊന്ന് കളയാം.

അതിനുള്ള അനുവദി എങ്ങനെ എങ്കിലും സൂപ്പരിയർ ഓഫീസർസ് ന്ന് വാങ്ങണം.

എന്നൊക്കെ ചിന്തിച്ചു അന്ന് അവൾ സ്റ്റേഷനിൽ തന്നെ ഇരുന്നു.

അവൾ ഫ്ലാറ്റിലേക് പോയപ്പോ. ഇന്ന് തന്നെ ഒന്ന് പോയി നോക്കിയാലോ എന്നുള്ള തോന്നൽ അവളിൽ വന്നു.

അത്‌ പിന്നെ അവളെ അങ്ങോട്ടേക്ക് നയിച്ചു എന്ന് പറയാം.

ഒരു ജിൻസും ഷർട്ടും എടുത്തു ഇട്ട് തലമുടി കെട്ടി. തന്റെ സുരഷക്ക് വേണ്ടി കൈയിൽ പിസ്റ്റാലും എടുത്തു. ഫ്ലാറ്റിൽ നിന്ന് ഇറങ്ങി ഓട്ടോ സ്റ്റാൻഡിൽ ചെന്ന് ഓട്ട വിളിച്ചു അവന്റെ സ്ഥലം ലക്ഷ്യം ആയി അവൾ നീങ്ങി.

പിന്നെ ഓട്ടോയെ പറഞ്ഞു വിട്ട് അവൾ ആ വനത്തിൽ കൂടെ ഒറ്റക്ക് ആ കട്ടിൽ കൂടെ റാണ യുടെ കേന്ദ്രത്തിൽ എത്തി.

അവിടെ ഉണ്ടായിരുന്ന കല്ലുകളുടെ ഇടയിലൂടെ അവൾ അവിടെ നടക്കുന്നത് എല്ലാം കണ്ട്.

വ്യാജ മദ്യആം ഉണ്ടാക്കി അത്‌ പാക്ക് ചെയ്തു ലോറിയിൽ കയറ്റുന്നവർ, പിന്നെ അടി പിടി കൂടുന്നവർ. മൊത്തം പറഞ്ഞാൽ ഒരു മെനെകെട്ട സ്ഥലം.

അപ്പോഴാണ് അവളുടെ കണ്ണിൽ അവരുടെ മെയിൻ ഗാർഡ് സ് ഉപയോഗിക്കുന്ന തോക്കുകൾ കാണുന്നെ. ഇന്ത്യന് മിലട്ടറി ടെ കൈയിൽ പോലും ഇങ്ങനത്തെ തോക്ക് കാണില്ലല്ലോ എന്ന് അവൾ പിറു പിറുത്തു.

വേശികളെ പോലെ രണ്ട് പെണ്ണുങ്ങളെ ആർക്കോ കൊണ്ട് പോകുന്നത് ഒക്കെ അവൾ കാണുന്നുണ്ടായിരുന്നു. പക്ഷേ

💬 Comments

View all comments