Chapter Title : ജലവും അഗ്നിയും 2 [Trollan]
ഒന്നും മിണ്ടില്ല. അവൾ എനിക്ക് കുറച്ച് കേസിന്റെ ഫയൽ നോക്കാൻ ഉണ്ട് എന്ന് പറഞ്ഞു സ്റ്റെല്ല യേ റൂമിൽ നിന്ന് പോകാൻ ഇൻഡ്യാരക്ട ആയി പറഞ്ഞു.
"എടി ഞാൻ അതല്ല പറയാൻ വന്നേ.
ഞാൻ നാളെ ഡൽഹി ക് പോകും മൂന്ന് മാസം അവിടെ ആയിരിക്കും അത് കഴിഞ്ഞു ഇവിടെ തന്നെ എത്തും."
"സ്റ്റെല്ല.
ഞാൻ ഇവിടെ ഒറ്റക്ക്."
"നീ ഇപ്പോഴും ചെറിയ കുട്ടികളെ പോലെ പേടിക്കല്ലെടി. Ips കരി ആണെന്ന് പറയാൻ നാണം ഇല്ലാടി."
കാർത്തിക ഒന്ന് ചിരിച്ചു.
"പിന്നെ സൂക്ഷികാണാം."
"ഉം."
അങ്ങനെ സ്റ്റെല്ല അവളോട് ഗുഡ് ന്യ്റ്റ് പറഞ്ഞു പോയി.
പിറ്റേ ദിവസം സ്റ്റെല്ല അവൾ ഡൽഹിക്ക് പോയി.
കാർത്തിക സ്റ്റേഷനിലേക്കും. പക്ഷേ അവൾ റാണ യെ പൊക്കാൻ ഉള്ള പണിയിൽ ആയിരുന്നു. കാരണം അവളുടെ അച്ഛന്റെ ചോരക് ഇച്ചിരി ചൂട് കൂടുതൽ അത് അതേപടി അവൾക് കിട്ടി എന്ന് വേണേൽ പറയാം. അതുകൊണ്ട് തോറ്റു പിന്മാറാൻ അവൾ തയാർ അല്ലായിരുന്നു.
പക്ഷേ അവൾക് അവന്റെ കോട്ടയിൽ ചെന്നെ ആക്രമണം നടത്തി അവനെ എൻകൗണ്ടർ ചെയ്യാത് കൊല്ലാൻ സാധിക്കു. പക്ഷേ കോട്ടയെ കുറിച്ച് ഒരു ധാരണ അല്ലാതെ. പോലീസ് ആയ ലക്ഷ്മി പറഞ്ഞപോലെ. ഒരു ടൌൺ പോലെ ആണ് അവന്റെ കോട്ട. എല്ലാം അവിടെ കിട്ടും പക്ഷേ അവിടെ ഉള്ളവർ മൊത്തം കൊടും കുറ്റവാളികൾ ആയിരിക്കും. പോലീസ് വണ്ടി അല്ല. പോലീസ് ഉള്ള ആര് ചെന്നാലും അവർ തീർത്തു കളയും.
ആകെ പാടെ അവർക്ക് അറിയുന്നത് ഒരു മലയുടെ മുകളിൽ ആണ് ഇവരുടെ
💬 Comments
View all comments