0%

Chapter Title : ജലവും അഗ്നിയും 2 [Trollan]

Author : Trollan Read All Parts 1.1K

ഒന്ന് ഷേവ് ചെയ്തു. ആ തലമുടി ഒക്കെ വെട്ടി നല്ല ഗെറ്റപ്പ് വന്നാ ഏത് പെണ്ണും കൊതി എടുത്തു കൊണ്ട് പോകില്ലേ..".

ആ സമയം അവളുടെ മുറിയിലേക് കയറി വന്നാ സ്റ്റെല്ല.

"എന്താടി കാർത്തിക കുട്ടി.

നിന്റെ കള്ളൻ ചോട്ടു നെ കാണാത്ത വിഷമം ആണോ.

അല്ലാ എന്ത്യേ അവനെ നിനക്ക് ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നല്ലോ.

എന്റെ മോളെ എത്രയോ നല്ല ചുണ്ണാകുട്ടി ips കാരും ias കാരും ഉണ്ടാടി. ഒരാളെ അങ്ങ് കേട്ട്.എന്തിനടി നീ ആ കള്ളനെ കുറച്ചു ഇങ്ങനെ ഓർത്ത് ഓർത്ത് പറഞ്ഞു കൊണ്ട് ഇരിക്കുന്നെ."

"പോടീ അവിടന്ന്. അവനെ ഞാൻ എന്നും കാണുന്നുണ്ടല്ലോ."

"എവിടെ??"

"എന്റെ സ്റ്റേഷന് പരിധിയിൽ ഉള്ള ഒരു ചേരിയിൽ. ഒരു ചായക്കടയുടെ മുകളിൽ ആണ് ചോട്ടാ ബെട്ട ഉറങ്ങുന്നേ."

"ഇതൊക്കെ എങ്ങനെ കിട്ടി."

"എല്ലാം നാം അനോഷിച്ചു.

അവൻ ഒരു പാവം ആടോ. കള്ളൻ എന്ന് പറയാം പക്ഷേ ജീവിതസാഹചര്യം ആകാം അവനെ അങ്ങനെ ആക്കിയത്.

അച്ഛൻ ആരാ അമ്മ ആരാ എന്ന് അറിയില്ല അനോഷിച്ചപ്പോൾ അവന് ആരും ഇല്ലാ. അതിൽ നിന്ന് മനസിലാകാം അവന്റെ സാഹചര്യം ആണെന്ന്ഇങ്ങനെ ആയെ.പുള്ളി ഇവിടെ പുതിയത് ആണ് എന്നാ കെട്ടേ അവന്റെ അടുത്ത് ഉള്ള കള്ളന്മാരോട് ചോദിച്ചപ്പോൾ അവർക്കും അയാളെ അറിയില്ല എന്നാ."

"നീ ആൾ കൊള്ളാല്ലോ ഡി."

"എന്താണെന്നു അറിയില്ലാടി അവൻ എന്റെ ഉറക്കത്തിൽ പോലും വരുവാ സ്വപ്നം ആയി.

ഒറ്റ നോട്ടത്തിൽ ഇഷ്ടപ്പെട്ടു പോയടി."

"മോളെ ഇത് ശെരി അല്ലാട്ടോ....

അവൻ ഒരു കള്ളൻ ആണ്."

പിന്നെ കാർത്തിക

💬 Comments

View all comments