0%

Chapter Title : ജലവും അഗ്നിയും 2 [Trollan]

Author : Trollan Read All Parts 1.1K

നല്ല പേര്. അതേപോലെ നല്ല ഭംഗി.

കാണാൻ തന്നെ എന്തൊരു ഭംഗി യാ.

ആ മിഴികൾ എല്ലാവരെയും പിടിച്ചു നിർത്തും.

എന്നെ വരെ അവൾ വീഴ്ത്തി കളഞ്ഞല്ലോ അമ്മേ.

അവളുടെ ആ അടി.ഓ കവിളിൽ കിസ്സ് കിട്ടിയാ എഫക്ട് ഉണ്ട്.

അല്ലാ ആദ്യം ഓങ്ങിയപ്പോ എന്താണ് അവൾ അടിക്കാതെ.

ആ...

അതൊക്കെ പോട്ടെ കേസ് ഒന്നും ഫയൽ ചെയ്യാത്തെ എന്റെ ഇവിടത്തെ അഡ്രെസ്സ് എന്തിന് മേടിച്ചു."

അവൻ ഒന്ന് ചിരിച്ച ശേഷം.

എഴുന്നേറ്റു താഴേക്ക് പോയി....

പിറ്റേ ദിവസം.

എന്നത്തെ പോലെ കാർത്തിക തന്റെ സ്റ്റേഷനിലേക് പോയി.

എല്ലാ ദിവസം കടന്നു പോകുന്നപോലെ ആ ദിവസങ്ങൾ കടന്നു പോയി.

പിന്നെ അത് ആഴ്ചകൾ ആയി.

ഈ സമയങ്ങളിൽ എല്ലാം കാർത്തിക ആണേൽ റാണയേ കുറിച്ച് പഠിക്കുക ആയിരുന്നു ഒപ്പം അവരുടെ ഗ്യാങ് കളെയും.

അങ്ങനെ തന്റെ ജോലി കഴിഞ്ഞു ഫ്ലാറ്റിൽ എത്തിയ കാർത്തിക ഫ്രഷ് ആയ ശേഷം. എന്നും താൻ തന്നോട് സംസാരിക്കുന്ന കണ്ണാടിയുടെ അടുത്ത് ചെന്ന് തല തോർത്തികൊണ്ട് പറഞ്ഞു.

"ദേ കാർത്തിക കുട്ടി അച്ഛൻ അവിടെ ആൺപിള്ളേരെ അനോഷിച്ചു തുടങ്ങി എന്ന് നിന്റെ കുറുമ്പി അനിയത്തിയുടെ ഇൻഫർമേഷൻ ഉണ്ടോട്ടോ.

വേഗം തന്നെ നിനക്ക് ഇഷ്ടം ഉള്ള ആളെ കണ്ട് പിടിച്ചോട്ടോ. ഇല്ലേ ജീവിതം തെയും.

അല്ലാ അവനെ ഇപ്പൊ കാണാൻ ഇല്ലല്ലോ.

നീ പേടിപ്പിച്ചു വിട്ടത്തോടെ അവൻ സ്ഥലം മാറി പോയോ.

ഒരു നിമിഷം അറിയാതെ ഇഷ്ടപ്പെട്ടു പോയ ചോട്ടാ.

എന്ത് ഭംഗി ആടോ നിന്നെ കാണാൻ എന്റെ ചോട്ടാ. ആ താടി ഒക്കെ

💬 Comments

View all comments