0%

Chapter Title : ജലവും അഗ്നിയും 2 [Trollan]

Author : Trollan Read All Parts 1.1K

ഒരു വെക്തി യാ.

വേറെ ഒന്നും അല്ലാ കോൺസ്റ്റബിൾ ഒന്ന് കൊടുത്തിട്ടും അതും അല്ലാ ഞാൻ തല്ലിട്ടും എന്ത് കൊണ്ട് അവൻ ദേഷ്യം കാണിച്ചില്ല."

അപ്പൊ തന്നെ കാർത്തിക ബെഡിൽ നിന്ന് എഴുന്നേറ്റു ഇരുന്നു.

"അതേ.

അവൻ ആ ഗ്യാങ്ങിൽ പേടില്ല.

എന്തുകൊണ്ട്???

അത് തന്നെ അവനെ അടച്ചിട്ടപ്പോൾ ഉള്ള ബഹളം വെക്കലും. പോലീസ്കാരുടെ കൈയിൽ നിന്ന് വടയും ചായയും കുടിക്കൽ അതും അല്ലാ എന്നോട് കൌണ്ടർ അടിക്കാൻ കഴിയുന്നതും.

ഒരു പക്കാ ക്രിമിനൽന് ഒരിക്കലും ഇത്‌ സാധിക്കില്ല.

കള്ളൻ ആയിരികാം പക്ഷേ ഇവരുടെ ഇതിൽ പേടില്ല."

കാർത്തിക യുടെ മുഖം തെളിഞ്ഞു.

പെട്ടന്ന്.

"അല്ലാ തനിക് എന്താണ് സംഭവിക്കുന്നെ.
അവനെ ഓർത്ത് നീ ഇത്രയും വേവലാതി പെടുന്നത് എന്തുകൊണ്ട."

പിന്നെ ഒന്നും ഓർക്കാതെ ബെഡിൽ കിടന്ന്.

കുറച്ച് നേരം കഴിഞ്ഞപ്പോൾ സ്റ്റെല്ല വന്നു വിളിച്ചു. ആഹാരം കഴിക്കാൻ.

പിന്നെ അവർ ഒരുമിച്ച് ഇരുന്നു ഫുഡ്‌ കഴിച്ചു. കിടന്ന് ഉറങ്ങാൻ നേരം വീട്ടിലേക് വിളിച്ചു . അവൾ കിടന്ന് പക്ഷേ അവളുടെ ഉറക്കം കെടുത്തോളണം അവൻ ചോട്ടാ ബെട്ട യുടെ മുഖം അവളുടെ ഓർമയിലേക് ഒഴുകാൻ തുടങ്ങി. തിരിഞ്ഞുഉം മറഞ്ഞും കിടന്നു. അവന്റെ ആ നിൽപ്പ്. തന്നോട് ഉള്ള സംസാരം ഒക്കെ വീണ്ടും കാർത്തികയുടെ മുന്നിൽ തെളിഞ്ഞു വന്നു.

"ചോട്ടാ ബെട്ട.."എന്ന് പറഞ്ഞു ഒന്ന് ചിരിച്ച ശേഷം.

പിന്നെ അവൾ തന്റെ തലവണയേ കെട്ടിപിടിച്ചു ഉറക്കത്തിലേക് പോയി.

ഇതേ സമയം ആ ചായക്കടയുടെ മുകളിലെ റൂമിന്റെ പുറത്തെ വള്ളി കട്ടലിൽ കിടന്നു കൊണ്ട് അവൻ.

"കാർത്തിക IPS.

💬 Comments

View all comments