Chapter Title : ജലവും അഗ്നിയും 2 [Trollan]
ഇവരുടെ ചെങ്ങാത്തം അവന് അത്രയും നല്ലത് അല്ലാ.
അല്ലാ ഞാൻ ഇത് എന്ത്."
കാർത്തിക മനസിൽ പറഞ്ഞു നിർത്തി.
അവൾ ഫ്ലാറ്റിലേക് പോയി. അവിടെ നിന്നാൽ ചിലപ്പോൾ തനിക് പ്രാന്ത് ആകും എന്ന് മനസിലായി.
അവിടെ ചെന്ന് ചായ തള്ളപ്പിച്ചു കൊണ്ട് അവൾ ഓർത്ത്.
താൻ വന്നെത്തിയേകുന്നത് വലിയ അപകടം പിടിച്ച സ്ഥലത്ത് തന്നെ ആണെന്ന്. സക്കീർ ഇങ്ങനെ ആണേൽ റാണ എന്താകും എന്ന് ഓർത്ത് കൊണ്ട് അവൾ ഇരുന്നു. ചായ തള്ളച് ചാടിയപ്പോൾ ആണ് അവൾ ആ ചിന്തയിൽ നിന്ന് ഉയർന്നത്.
വേഗം തന്നെ അത് ക്ലീൻ ചെയ്തു ഹാളിലേക് വന്നു ടീവി വെച്ച് വാർത്തകൾ കണ്ട് കൊണ്ട് ഇരുന്നു. പിന്നീട് അത് നിർത്തിയ ശേഷം മൊബൈൽ എടുത്തു അതിൽ മലയാളം മെല്ലാടി സോങ് വെച്ചിട്ട് പുറത്തെ കാഴ്ചകൾ കണ്ട് കൊണ്ട് ആലോചനയിൽ ആയി.
"അവൻ എന്തിനാ ഈ ക്രിമിനൽസ് ന്റെ ഒക്കെ കൂടെ.
ഒരു കള്ളൻ ആയിരുന്നേൽ അവനെ എനിക്ക് നല്ല ഒരു വെക്തി ആക്കി എടുക്കാൻ കഴിഞ്ഞേനെ.
അല്ലാ അവൻ എന്തിന് ആണ് ഇതൊക്കെ ചെയ്യുന്നേ. അവന് വേറെ ഇഷ്ടപോലെ ജോലി കിട്ടില്ലേ.
തന്റെ മുഖത്ത് നോക്കി തിരിച്ചു പറയാൻ എങ്ങനെ സാധിക്കുന്നു.
ചോട്ടാ ബെട്ട."
ഇത് പറഞ്ഞു കൊണ്ട് അവൾ ചിരിക്കുന്നു. ഒപ്പം വിഷമവും.
ഒറ്റ നോട്ടത്തിൽ തന്റെ മനസിൽ കയറിയാ വെക്തി ആയിരുന്നു ചോട്ടാ ബെട്ട
എന്ന് പറഞ്ഞു അവൾ റൂമിലേക്കു ചെന്ന്.
ബെഡിൽ കിടന്ന് ആലോചിച്ചു.
"അവന്റെ ജീവിത സാഹചര്യം ആകാം ഇവരുടെ കൂടെ കൂടിയത്.
അവൻ നല്ല
💬 Comments
View all comments