Chapter Title : ജലവും അഗ്നിയും 2 [Trollan]
സക്കീർ കാർത്തികയുടെ മുമ്പിൽ എത്തി പറഞ്ഞു.
"ഇപ്പൊ നീ അറിയാതെ ആകാം എന്റെ വണ്ടി പിടിച്ചത്. അടുത്ത പ്രാവശ്യം ഒന്ന് പിടിച്ചു നോക്ക് നിന്റെ തലയിൽ തൊപ്പി വെക്കാൻ കഴിയില്ല കാരണം ആ തല ഞാൻ അങ്ങ് എടുക്കും.
ഇപ്പൊ വണ്ടി ഞാൻ അങ്ങ് കൊണ്ട് പോകുവാ."
എന്ന് പറഞ്ഞു സാക്കിർ തിരിച്ചു സ്റ്റേഷനിൽ നിന്ന് തന്റെ ഗ്യാങ് ആയി പോകാൻ നേരം.
അവിടെ കാർത്തിക പിടിച്ചു വെച്ചിരുന്ന അവൻ.അതിലെ ഒരു റൗടിയെ എന്നെയും ജാമ്യത്തിൽ എടുക്കാൻ കൈ കൊണ്ട് ആക്ഷൻ കാണിച്ചു പറഞ്ഞു.
ഇത് കണ്ടു കാർത്തിക ഒന്ന് ഞെട്ടി ഇവനും ഇവരുടെ ഗ്യാങ്ങിൽ ഉള്ളത് ആണോ എന്ന് അവൾ ഒരു നിമിഷം ഓർത്ത് പോയി.
സാക്കിർ വണ്ടിയിൽ അവന്റെ ലോറിയും എടുത്തു കൊണ്ട് പോയി.
കാർത്തിക്കക് അതോടെ ഇവരുടെ പവർ എന്നാണെന്ന് മനസിലായി. സ്വന്തം വിട്ടുമുറ്റത് കിടന്ന വണ്ടി എടുത്തു കൊണ്ട് പോകുന്നപോലെ അല്ലെ അവൻ തന്റെ സ്റ്റേഷനിൽ നിന്ന് കള്ളാ കടത്തു പിടിച്ചിട്ട ലോറി യും സാധങ്ങളും കടത്തി കൊണ്ട് പോയത്.
ഇച്ചിരി നേരം കഴിഞ്ഞപ്പോൾ അവൻ പറഞ്ഞ റൗടി വന്നു അവനെ ജാമ്യത്തിൽ എടുക്കാൻ എത്തി.
അപ്പോഴാണ് അവന് മനസിലായെ എന്റെ പേരിൽ കേസ് ഒന്നും കാർത്തിക മേഡം ചാർജ് ചെയ്തിട്ട് ഇല്ലാ എന്ന്.
അവൻ സന്തോഷപൂർവ്വം ആ IPS കാരിയുടെ ചങ്കുറ്റം മനസിൽ വെച്ച് കൊണ്ട് മറ്റേ ഗുണ്ടാ പോയതിന്റെ ഓപ്പോസ്റ്റ് ദീശ യിലേക്ക് പോയി.
ഇതെല്ലാം കാർത്തിക കാണുന്നുണ്ടായിരുന്നു.
"താനിക്ക് തെറ്റ് പറ്റി ഇവൻ ഒരു ക്രിമിനൽ ആയിരുന്നല്ലേ.
💬 Comments
View all comments