0%

Chapter Title : ജലവും അഗ്നിയും 2 [Trollan]

Author : Trollan Read All Parts 1.1K

തനിയെ സീറ്റിൽ നിന്ന് പേടി കാരണം എഴുന്നേറ്റു നിന്ന് പോയി.

"എവിടെ ആടാ നാറികളെ നിങ്ങളുടെ പുതിയ മേഡം."

കാർത്തിക അവന്റെ ശബ്‍ദം തന്റെ റൂമിൽ നിന്ന് തന്നെ കേട്ടു.

അവൾ റൂമിൽ നിന്ന് പുറത്തേക് വന്നു.

സാക്കിർ തന്റെ ശക്തി എന്താണെന്നു കാണിക്കാൻ എന്നോളനം അവളോട് പറഞ്ഞു.

"എടി പുന്നാരേ മോളെ. നിന്റെ ഈ റാങ്കിൽ ഇരുന്ന രണ്ട് എണ്ണം ഞങ്ങളെ ചൊറിഞ്ഞു കൊണ്ട് ഞങ്ങളുടെ ഏരിയ യിൽ കയറി വന്നു. പിന്നീട് നടന്നത് ഒക്കെ ഇവിടെ ഉള്ളവർന്മാർക് എല്ലാം അറിയാല്ലോ. നിന്നോട് പറഞ്ഞു തന്നിട്ട് ഇല്ലേ ഈ ആട്ടും കുട്ടങ്ങൾ."

കാർത്തിക അവന്റെ ശബ്ദം ഉയരുന്നത് അവളുടെ ദേഷ്യം കൂട്ടനെ അത് കാരണം ആയത്. പക്ഷേ അവർക്ക് താൻ വാക് കൊടുത്തിരുന്നു എന്ന് ഓർത്തപ്പോൾ പിന്നെ ഒന്നും ചെയ്യതില്ല.

കാർത്തിക തിരിഞ്ഞു ഒന്നും പറയാത്തത് കൊണ്ട് ആവണം സാക്കിർ താൻ കൊന്ന SI യുടെ ഭാര്യ ആയ SI ലക്ഷ്മി യുടെ അടുത്തേക് ചെന്നിട്ട് അവളുടെ കോളേറിൽ പിടിച്ചു പറഞ്ഞു.

"പണ്ട് നിന്റെ കെട്ടിയോന് ഇവിടെ വന്ന ഒരു പട്ടിയുടെ കൂടെ ഞങ്ങളെ പൊക്കാൻ അങ്ങ് വന്നായിരുന്നു. അതിന്റെ കഥ ഒന്നും നിന്റെ മേഡത്തിന് പറഞ്ഞു കൊടുത്തിട്ട് ഇല്ലേഡി.

അയാൾ പേടിച്ചു വിറച്ചു. അയാളെ കൊല്ലുമ്പോൾ ആ കരച്ചിൽ ഞങ്ങൾ ഇഷ്ടപ്പെട്ടിരുന്നു. ആറ്റ് പോയ കൈ കൊണ്ട് ഓടുമ്പോൾ ചോര വാർന്നു മരിക്കുന്നത് കാണാൻ നല്ല രസം ആയിരുന്നു."

ഇതെല്ലാം കേട്ട് ലക്ഷ്മി തല താഴേക്ക് താഴ്ത്തി കണ്ണിൽ നിന്ന് കണ്ണുനീര് പൊഴിയുന്നുണ്ടായിരുന്നു.

പിന്നെ

💬 Comments

View all comments