0%

Chapter Title : ജലവും അഗ്നിയും 2 [Trollan]

Author : Trollan Read All Parts 1.1K

എന്ന് പറയുന്ന സകീറിനെ കുറിച്ച് പറയുമ്പോൾ ലക്ഷ്മി യുടെ മുഖത്തെ ദേഷ്യം മുന്നിലെ സീറ്റിൽ ഇരുന്ന കാർത്തിക്കക് മനസിലാകാം ആയിരുന്നു.

കാർത്തിക പറഞ്ഞു.

"നിങ്ങൾ പറയുന്നത് ഒക്കെ എനിക്ക് മനസിലാകും. പക്ഷേ ഈ റാണ യെയും സാകീറിനെയും ഞാൻ കണ്ടിട്ട് ഇല്ലാ. നിങ്ങളുടെ കൈയിൽ ഫോട്ടോ അങ്ങനെ വല്ലതും."

ഒരു പോലീസ് കാരൻ അപ്പൊ തന്നെ പറഞ്ഞു.

" റാണ യേ ഞങ്ങൾ കണ്ടിട്ട് ഉണ്ടേല്ലും അവൻ അങ്ങനെ ഒന്നും പുറത്തെക് വരില്ല. പിന്നെ സാക്കിർ പുള്ളി ആണ് നമ്മുടെ സ്റ്റേഷൻ പരിധിലെ റാണ യുടെ ആൾ അവനെ വേണേൽ സാർ ന് കാണിച്ചു തരാം പക്ഷേ ഞങ്ങൾ വാക്ക് തരണം. ഉടക്കാൻ നിൽക്കരുത്, എതിർത്തു സംസാരിക്കാൻ പോലും പോകരുത്. "

മനസില്ല മനസോടെ കാർത്തിക ശെരി എന്ന് പറഞ്ഞു.

"വേണോടാ "

എന്ന് ലക്ഷ്മി ആ പോലീസ് കാരോട് ചോദിച്ചു.

"മേഡം പുതിയ ആൾ ആയത് കൊണ്ട് സീൻ ഒന്നും അയാൾ ഉണ്ടാകില്ല."

പിന്നെ അവർ തിരിച്ചു സ്റ്റേഷനിൽ ചെന്ന്. കൂടെ പുറകിൽ റാണ യുടെ ഒരു വ്യാജ മദ്യകടത്തിയ ഒരു ലോറിയും അവർ പിടിച്ചിരുന്നു.

സ്റ്റേഷനിൽ ഉള്ളവർക്ക് ഒക്കെ ഒരു ഭയം കയറി.

ഇതെല്ലാം കണ്ട് കൊണ്ട് അവൻ പോലീസ്കാർ കൊടുത്ത ചായയും വടയും കഴിച്ചു കൊണ്ട് അവിടെ ഇരിക്കുന്നുണ്ടായിരുന്നു.

അവനെ ഒന്ന് നോക്കികൊണ്ട്‌ ആണ് കാർത്തിക കയറി പോയെ.

ഇച്ചിരി നേരം കഴിഞ്ഞപ്പോൾ

പോലീസ് സ്റ്റേഷന്റെ മുന്നിൽ മൂന്ന് വണ്ടി വന്നു നിന്ന് അതിൽ മുന്നിൽ നിന്ന് സാക്കിർ സ്റ്റേഷനിലേക്ക് കയറി.

പോലീസ്കാർ

💬 Comments

View all comments