0%

Chapter Title : ജലവും അഗ്നിയും 2 [Trollan]

Author : Trollan Read All Parts 1.1K

ആയിരുന്നു.

അവൻ ഒച്ച ഉണ്ടാകാൻ തുടങ്ങി എനിക്ക് പേടിയാ ഒറ്റക്ക് കിടക്കാൻ എന്നൊക്കെ പറഞ്ഞു.

ശെരിക്കും പറഞ്ഞാൽ മേഡത്തെ ഡിസ്റ്റർബ് ആക്കാൻ വേണ്ടി ആയിരുന്നു.

ഇതേ സമയം കാർത്തിക.

"ഇവനെ കൊണ്ട് വലിയ ശല്യം ആയല്ലോ."

കോൺസ്റ്റബിൾ നെ വിളിച്ചു.

അവനെ റൂമിൽ ഇടേണ്ട പുറത്ത് ഇറക്കി അവിടെ എവിടെങ്കിലും നിന്നോട്ടെ എന്ന് പറഞ്ഞു.

കാർത്തിക റൂമിൽ നിന്ന് അവൻ കിടക്കുന്ന സെല്ലിലേക് എങ്ങി നോക്കി.

അവൻ ആണേൽ കാർത്തിക IPS കാരിയെ നിരീക്ഷിക്കുക ആയിരുന്നു.

കുറച്ച് നേരം കഴിഞ്ഞപ്പോ കാർത്തിക പെട്രോളിംഗിന് ഇറങ്ങി.

അവനെ ഒന്ന് തീഷണം ആയി നോക്കിയിട്ട് ആണ് അവൾ പോയെ. അവൻ ഒന്ന് ചിരിച്ചു കാണിച്ചു.

ഈ ചോട്ടാ ബെട്ട യേ കൊണ്ട് തോറ്റുല്ലോ എന്ന് അവൾ മനസിൽ ചിരിച്ചു കൊണ്ട് നേരെ അവൾക് റാണ യേ കുറിച്ച് പറഞ്ഞ SI ന്മാരെനാല് പേരെ വിളിച്ചിട്ട് ഉണ്ടായിരുന്നു അവരുടെ കൂടെ ആയിരുന്നു പെട്രോളിങ്ങിനു പോയെ.

"നിങ്ങളെ നാല് പേരെ എന്റെ സ്റ്റേഷൻ നിലേക് ട്രാൻസ്ഫർ ചെയ്തിട്ട് ഉണ്ട്. നാളെ വന്ന് ജോയിൻ ചെയ്തോളണം. അല്ലെ വേണ്ട ഇന്ന് തന്നെ."

അവൾ ഈ പെട്രോളിംഗിന് പോകാൻ ഇവരെ വിളിച്ചത് തന്നെ അയാളെ കുറിച്ച് അധികം അറിയാൻ വേണ്ടി ആയിരുന്നു. പോലീസ് വണ്ടിയിൽ ഇരുന്നു അവർ അയാളെ കുറിച്ച് ഇൻഫർമേഷൻ ഒക്കെ കാർത്തിക്കക് പറഞ്ഞു കൊടുത്തു.

അന്ന് ഉണ്ടായ ഇൻസിഡന്റ് ഒക്കെ. അതൊക്കെ ഒരു കഥ കേൾക്കുന്നപോലെ കാർത്തിക്കക് പറഞ്ഞു കൊടുത്തു.

തന്റെ ഭർത്താവിന്റെ കൈ അയച്ചു തന്നാ റാണ യുടെ ഒറ്റ ചെങ്ങാതി

💬 Comments

View all comments