0%

Chapter Title : ജലവും അഗ്നിയും 2 [Trollan]

Author : Trollan Read All Parts 1.1K

കോൺസ്റ്റബിൾ നോട്‌ പറഞ്ഞു

"ബാക്കി ഉള്ളവരെ ഞാൻ പിന്നെ കണ്ടോളാം ഇവനെ ഇവിടെ നിർത്തിയെ."

അത്‌ കേട്ട് ബാക്കി ഉള്ളവരെ മാറ്റിയ ശേഷം. അവനും കാർത്തിക മേഡവും പിന്നെ ഒരു കൺസ്ട്രബിൾ ആയിരുന്നു ആ റൂമിൽ.

കാർത്തിക അവനോട് വീണ്ടും ചോദിച്ചു.

"എന്താടാ നിന്റെ പേര്?"

"സാർ ചോദിച്ചത് കേട്ടില്ലേ നിന്റെ പേര് എന്താണെന്നു."

അടുത്ത് നിന്നിരുന്ന കോൺസ്ട്ടിബിൾ ദേഷ്യം തുള്ളി കൊണ്ട് ചോദിച്ചു.

അവൻ പറഞ്ഞു.

"എന്റെ പേര് ചോട്ട ബെട്ട "

ഇത് കേട്ട് കാർത്തിക ഒന്ന് ചിരിച്ചു.

"ചെറിയ കുട്ടി ആയിട്ട് ആണോ ബൈക്ക് മോഷ്ടിക്കാൻ ഇറങ്ങിയത്. ഇവർ പൊക്കിയതും.

നിന്നെ കണ്ടിട്ട് ചെറിയ കുട്ടി ആയി ഞങ്ങൾക് തോന്നുന്നില്ലല്ലോ."

അവൻ ഒന്ന് ചിരിച്ചിട്ട്.

"സാർ നെ കണ്ടിട്ടും എനിക്ക് ഒരു പോലീസ് കാരി ആയിട്ട് തോന്നുന്നില്ലല്ലോ."

അത്‌ കാർത്തിക്കക് ശെരിക്കും മനസിൽ ഏറ്റു.

പിന്നെ കാർത്തിക ഒന്നും മിണ്ടില്ല.

കുറച്ചു നേരം മൗനം പാലിച്ചിട്ട്. എഴുന്നേറ്റു വന്ന് ഒറ്റയാടി.

"ഇവനെ ആ ജയിലിൽ ഇട്ടേരെ ."
എന്ന് പോലീസ് കാരോട് പറഞ്ഞിട്ട്.

അവന്റെ മുഖത്ത് നോക്കി അവൾ പറഞ്ഞു.

"ആരെങ്കിലും ജമ്യം എടുത്തു തന്നാൽ നിനക്ക് പോകാം ഇല്ലേ ആ ജയിലിൽ കിടകും."

"ഫുഡ്‌ ഒക്കെ തരും ആയിരിക്കും അല്ലെ."

അവൻ തിരിച്ചു കാർത്തികയോട് ചോദിച്ചു.

അവൾക് ദേഷ്യം കയറി കോൺസ്റ്റബിൾനോട്‌ പറഞ്ഞു.

"പിടിച്ചു കൊണ്ട് പോടാ.

ഞാൻ പറയാതെ ഇവന് ഒരു തുള്ളി വെള്ളം പോലും കൊടുത്തേക്കരുത്."

അവനെ പിടിച്ചു കൊണ്ട് പോയി ജയിലിലെക് ഇട്ട്.

ജയിലിൽ അവൻ തനിച്ചു

💬 Comments

View all comments